മാലാഖമാരുടെ അനുഗ്രഹത്താൽ പിറന്നാൾ ആഘോഷം ഗംഭീരമായി; ഏഞ്ചൽസ് ഹട്ടിലെ കുട്ടികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; ചിത്രങ്ങൾ വൈറൽ
തിരുവനന്തപുരം/ മുംബൈ: 63ാമത് പിറന്നാൾ ദിനം മുംബൈയിൽ ആഘോഷമാക്കി നടൻ മോഹൻലാൽ. ഏഞ്ചൽസ് ഹട്ടിലെ കുട്ടികൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ഇത്തവണത്തെ പിറന്നാൾ ആഘോഷം. ഇതിന്റെ ചിത്രങ്ങൾ മോഹൻലാൽ ഫേസ്ബുക്കിൽ ...



























