‘ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലികൾ’; ചിത്രം പങ്കുവെച്ച് മോഹൻലാൽ
വിടവാങ്ങിയ മലങ്കര സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സൂപ്പർ താരം മോഹൻലാൽ. ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്. മെത്രാപ്പൊലീത്തക്കൊപ്പമുള്ള ...



















