കുസാറ്റ് ദുരന്തത്തിൽ അനുശോചനം അറിയിച്ച് മോഹൻലാൽ
എറണാകുളം: കുസാറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച്. 'കുസാറ്റിലെ തിരക്കിൽ പെട്ട് ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ വിദ്യാർത്ഥികൾ വേഗം ...



























