ഹോ എന്തൊരു സിംപിളാണ് ഈ മനുഷ്യൻ, അംബാനിയുടെ പ്രിയ വിഭവത്തിന് വെറും 230 രൂപ; ഉണ്ടാക്കാൻ വളരെ എളുപ്പമെന്ന് ആരാധകർ
നീയെന്താടാ അംബാനിയാണോ/ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആരാണെന്ന ചോദ്യത്തിന് ഒരു നിമിഷം പോലും നമുക്ക് ആലോചിക്കേണ്ടി വരാറില്ല. റിയലൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ ഈ ...