ആയിരം കോടിയും പതിനായിരം കോടിയും ഒക്കെ ചെറുത് മുകേഷ് അംബാനി ഒടുക്കിയ നികുതി കണക്കുകൾ പുറത്ത്; രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി ദായകൻ
മുംബൈ; ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസിന്റെ എല്ലാമെല്ലാമുമായ മുകേഷ് അംബാനിയെ അറിയാത്തവരായി അധികമാരും കാണില്ല. അധ്വാനം കൊണ്ട് ലോകം വെട്ടിപിടിക്കുന്ന ഈ ബിസിനസുകാരൻ പലർക്കും ...