പ്രധാനമന്ത്രി ഇന്ന് മഹാരാഷ്ട്രയിൽ; 76,000 കോടിയുടെ തുറമുഖ പദ്ധതിയ്ക്ക് തറക്കല്ലിടും
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്രയിൽ. വധവൻ തുറമുഖ പദ്ധതിയ്ക്ക് തറക്കല്ലിടും. ഗ്ലോബൽ ഫൈൻടെക് ഫെസ്റ്റിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ന് രാവിലെ 11 മണിയോടെയാണ് തുറമുഖത്തിന് ...