മഹാരാഷ്ട്രയിൽ കോവിഡ് ബാധ തുടരുന്നു : 2,334 രോഗബാധിതർ, മരണസംഖ്യ 160
മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധ സാവധാനം മുന്നോട്ടു തന്നെ. ഏറ്റവും അവസാനം ലഭിച്ച റിപ്പോർട്ട് പ്രകാരം മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 2,334 ആണ്.സംസ്ഥാന സർക്കാർ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം ...