ശിവസേനയെ നാണം കെടുത്തി കങ്കണ മുംബൈയിൽ : അഭിവാദ്യമർപ്പിച്ച് ആയിരങ്ങൾ
മുംബൈ:കങ്കണ റണാവത്തും ശിവസേനയും തമ്മിലുള്ള വാക്കാലുള്ള യുദ്ധം കനക്കുന്നു. ഇതിനിടെ ശിവസേനയെ വെല്ലുവിളിച്ച് കങ്കണ മുംബൈ വിമാനത്താവളത്തിലെത്തി. കങ്കണ റണാവത്തിനെ പിന്തുണച്ച് ഒരു വശത്ത് റിപ്പബ്ലിക്കൻ പാർട്ടി ...