ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; പാകിസ്താൻ സ്വദേശിയുടെ വധശിക്ഷ ശരിവച്ച് ദുബായ് പരമോന്നത കോടതി
ഇന്ത്യൻ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ പാകിസ്താൻ സ്വദേശിയുടെ വധശിക്ഷ ശരിവച്ച് ദുബായ് പരമോന്നത കോടതി. ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ (48), വിധി ആദിയ (40) എന്നിവരെ ...
























