മൂന്നുപേരുടെ തലയറുത്ത് ജയിലിൽ പോയി : ജാമ്യത്തിലിറങ്ങിയ ഗുണ്ടാനേതാവിനെ അതേ രീതിയിൽ കൊലപ്പെടുത്തി എതിർസംഘം
ചെന്നൈ : ഗുണ്ടാ പകയുടെ പേരിൽ മൂന്ന് യുവാക്കളെ വെട്ടിക്കൊന്ന് തലയറുത്ത് റെയിൽപാളത്തിൽ പ്രദർശിപ്പിച്ച ഗുണ്ടാത്തലവനെ അതേ രീതിയിൽ വകവരുത്തി എതിർ സംഘം.തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ വെച്ച് ...















