സി.പി.എമ്മും ലീഗും വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നു, പിന്മാറണം: കെ.സുരേന്ദ്രൻ
കോഴിക്കോട്: ഏകീകൃത സിവിൽ നിയമത്തെ എതിർക്കാനെന്ന പേരിൽ സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതിൽ നിന്നും മുസ്ലിംലീഗും സി.പി.എമ്മും പിന്മാറണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഏകീകൃത സിവിൽ ...