തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ല. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലീം പെൺകുട്ടിയേയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല; കെടി ജലീൽ
കോഴിക്കോട്: തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമാണെന്ന തരത്തിൽ ഒരു വേദിയിൽ അഡ്വ. അനിൽകുമാർ നടത്തിയ പരാമർശം സി പി എമ്മിന്റെ അഭിപ്രായമാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് ഡോ. കെ ...

























