അമ്മ ഇത് വരെ വന്ന് കണ്ടിട്ടില്ല, ഇനി കാണാനും താത്പര്യമില്ല; പാകിസ്താനിൽ നിന്നെത്തിയ ഫാത്തിമയുടെ ലക്ഷ്യങ്ങൾ പാളുന്നു; രണ്ടാം ഭർത്താവിന്റെ അരികിലേക്ക് മക്കളില്ലാതെ മടങ്ങാനുള്ള സാധ്യതയേറി
ന്യൂഡൽഹി: ഫേസ്ബുക്ക് പ്രണയത്തെ തേടി പാകിസ്താനിലേക്ക് പോയി മതം മാറി വിവാഹം ചെയ്ത അഞ്ജുവെന്ന ഫാത്തിമ തങ്ങളെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന് ആദ്യഭർത്താവിലെ മക്കൾ. രാജസ്ഥാനിലേക്ക് വരികയോ തങ്ങളെ ...

























