ഹോളി ആഘോഷത്തിനിടെ കോളേജിൽ പരസ്യമായി നമാസ്; കേസ് എടുത്ത് പോലീസ്
ലക്‌നൗ: ഹോളി ആഘോഷത്തിനിടെ പൊതുസ്ഥലത്ത് നമാസ് നടത്തിയവർക്കെതിരെ കേസ് എടുത്ത് പോലീസ്. മീററ്റിലെ സ്വകാര്യ സർവ്വകലാശാലയിലെ ഐഐഎംടി സർവ്വകലാശാലയിലാണ് സംഭവം. പരസ്യമായി നമാസ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് ...