Narendra Modi

ഡോ എൻ ഗോപാലകൃഷ്ണൻ ഒരു ബഹുമുഖ പ്രതിഭ; ആത്മീയ പരിജ്ഞാനമുള്ള വ്യക്തി; മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ഡോ എൻ ഗോപാലകൃഷ്ണൻ ഒരു ബഹുമുഖ പ്രതിഭ; ആത്മീയ പരിജ്ഞാനമുള്ള വ്യക്തി; മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഡോ. എൻ ഗോപാലകൃഷ്ണന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം ഒരു ബഹുമുഖ പ്രതിഭയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും ...

റേഡിയോ കണക്ടിവിറ്റി രാജ്യമെങ്ങും: 91 എഫ്എം സ്റ്റേഷനുകൾ കൂടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കേരളത്തിൽ പത്തനംതിട്ടയിലും കായംകുളത്തും

റേഡിയോ കണക്ടിവിറ്റി രാജ്യമെങ്ങും: 91 എഫ്എം സ്റ്റേഷനുകൾ കൂടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; കേരളത്തിൽ പത്തനംതിട്ടയിലും കായംകുളത്തും

ന്യൂഡൽഹി: രാജ്യത്ത് 91 എഫ്എം സ്റ്റേഷനുകൾ കൂടി പ്രധാനമന്ത്രി നരേന്ദ്രമോദി വെളളിയാഴ്ച ഉദ്ഘാടനം ചെയ്യും. കേരളത്തിൽ പത്തനംതിട്ടയിലും കായംകുളത്തുമാണ് പ്രവർത്തനം തുടങ്ങുക. രാജ്യത്തെ റേഡിയോ കണക്ടിവിറ്റി വർദ്ധിപ്പിക്കാൻ ...

‘ബിഹാറിൽ നീതി മരിച്ചു, അങ്ങയിൽ മാത്രമാണ് പ്രതീക്ഷ മോദിജി‘: കൊടും കുറ്റവാളിയായ ആർജെഡി നേതാവിനെ തുറന്നുവിട്ട മഹാസഖ്യ സർക്കാരിനെതിരെ നിറകണ്ണുകളോടെ കൊല്ലപ്പെട്ട ഐ എ എസ് ഓഫീസറുടെ മകൾ

‘ബിഹാറിൽ നീതി മരിച്ചു, അങ്ങയിൽ മാത്രമാണ് പ്രതീക്ഷ മോദിജി‘: കൊടും കുറ്റവാളിയായ ആർജെഡി നേതാവിനെ തുറന്നുവിട്ട മഹാസഖ്യ സർക്കാരിനെതിരെ നിറകണ്ണുകളോടെ കൊല്ലപ്പെട്ട ഐ എ എസ് ഓഫീസറുടെ മകൾ

ന്യൂഡൽഹി: കൊടും കുറ്റവാളിയായ ആർജെഡി നേതാവിനെ തുറന്നുവിട്ട ബിഹാറിലെ മഹാസഖ്യ സർക്കാരിന്റെ നടപടിക്കെതിരെ ജനരോഷം ശക്തമാകുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ജി കൃഷ്ണയ്യയെ കൊലപ്പെടുത്തിയ ...

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് ഇല്ല; അംഗങ്ങളെ ഖാർഗെ നാമനിർദ്ദേശം ചെയ്യും

പ്രധാനമന്ത്രിക്കെതിരായ പരാമർശം; ഖാർഗെ മാപ്പ് പറഞ്ഞു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിദ്വേഷ പരാമർശത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാപ്പ് പറഞ്ഞു. പ്രധാനമന്ത്രിയെ വിഷപ്പാമ്പ് എന്ന് വിശേഷിപ്പിച്ചതിലാണ് ഖാർഗെ മാപ്പ് പറഞ്ഞത്. തന്റെ ...

‘കോൺഗ്രസിൽ പോലും ആരും വില കൽപ്പിക്കാത്തതിനാൽ, ജീവിച്ചിരിക്കുന്നു എന്ന് അറിയിക്കാൻ ഖാർഗെ വിഷം തുപ്പുന്നു‘: ലോകാരാധ്യനായ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: കോൺഗ്രസിൽ പോലും ആരും വില കൽപ്പിക്കാത്തതിനാൽ, ജീവിച്ചിരിക്കുന്നു എന്ന് സ്വയം ബോദ്ധ്യപ്പെടുത്താനും മറ്റുള്ളവരെ അറിയിക്കാനുമാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിഷം തുപ്പുന്നതെന്ന് കേന്ദ്ര മന്ത്രി ...

പ്രധാനമന്ത്രിക്കെതിരെ വിദ്വേഷ വിഷം ചീറ്റി കോൺഗ്രസ്; ഖാർഗെയുടെ ‘വിഷപ്പാമ്പ്‘ പ്രയോഗത്തിനെതിരെ പ്രതിഷേധം ശക്തം

പ്രധാനമന്ത്രിക്കെതിരെ വിദ്വേഷ വിഷം ചീറ്റി കോൺഗ്രസ്; ഖാർഗെയുടെ ‘വിഷപ്പാമ്പ്‘ പ്രയോഗത്തിനെതിരെ പ്രതിഷേധം ശക്തം

ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പ് എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കലബുർഗിയിൽ നടന്ന യോഗത്തിൽ സംസാരിക്കവെയായിരുന്നു ...

‘ഛത്രപതി ശിവജിയെ മറന്ന് അക്ബറെ പ്രതിഷ്ഠിച്ച പിന്തിരിപ്പന്മാരല്ല, നരേന്ദ്ര മോദിയാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്‘: ഇന്ത്യയിൽ വരാൻ പോകുന്നത് ട്രെയിൻ യാത്ര പോലെ ചിലവ് കുറഞ്ഞ വിമാന യാത്രകളുടെ കാലമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: കൊവിഡ് കാലത്ത് ഒറ്റ വിമാന കമ്പനി പോലും അടച്ചുപൂട്ടാത്ത ഒരേയൊരു രാജ്യമാണ് ഇന്ത്യയെന്ന് കേന്ദ്ര സിവിൽ വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രതിപക്ഷം ഇപ്പോഴും ...

രവീന്ദ്രനെ ഇതിന് മുൻപും ചോദ്യം ചെയ്തിട്ടില്ലേ?; അതിലൊന്നും വലിയ കാര്യമില്ല; എം.വി.ഗോവിന്ദൻ

‘പ്രധാനമന്ത്രി ആർ എസ് എസുകാരനെ പോലെ സംസാരിക്കുന്നു, കേരളത്തിൽ നിന്ന് ഒന്നും കിട്ടില്ല, വന്ദേ ഭാരതിന് സ്പീഡിൽ പോകാൻ പറ്റില്ല‘; കെ റെയിൽ വരണമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വന്ന് പച്ച കള്ളം തട്ടിവിടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേരളത്തിൽ നിന്ന് ഒന്നും കിട്ടില്ലെന്ന് മോദിക്ക് തന്നെ അറിയാം. ...

‘അവിസ്മരണീയമായ ആശയവിനിമയം‘: വന്ദേ ഭാരതിൽ പാട്ടുപാടിയും ചിത്രം വരച്ചും ഒപ്പം കൂടിയ കുട്ടികളുടെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി (വീഡിയോ)

‘അവിസ്മരണീയമായ ആശയവിനിമയം‘: വന്ദേ ഭാരതിൽ പാട്ടുപാടിയും ചിത്രം വരച്ചും ഒപ്പം കൂടിയ കുട്ടികളുടെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി (വീഡിയോ)

തിരുവനന്തപുരം: ഉദ്ഘാടനത്തിനോടനുബന്ധിച്ച് വന്ദേ ഭാരത് ട്രെയിനിൽ കുട്ടികളുമായി നടത്തിയ ആശയവിനിമയത്തിന്റെ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അവിസ്മരണീയമായ ആശയവിനിമയം‘ എന്ന തലക്കെട്ടിലാണ് പ്രധാനമന്ത്രി വീഡിയോ ട്വിറ്ററിൽ ...

‘കേന്ദ്ര സർക്കാർ സഹകരണ ഫെഡറലിസത്തിൽ വിശ്വസിക്കുന്നു‘: കേരളം വികസിച്ചാൽ രാജ്യത്തിന്റെ പുരോഗതിയും വേഗത്തിലാകുമെന്ന് പ്രധാനമന്ത്രി

‘കേന്ദ്ര സർക്കാർ സഹകരണ ഫെഡറലിസത്തിൽ വിശ്വസിക്കുന്നു‘: കേരളം വികസിച്ചാൽ രാജ്യത്തിന്റെ പുരോഗതിയും വേഗത്തിലാകുമെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: ലോകരാജ്യങ്ങൾ പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യ വികസന കാര്യത്തിൽ സ്ഥിരത പുലർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ ഊർജ്ജസ്വലമായ കേന്ദ്രമായി ഇന്ത്യ മാറിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ...

‘കേരളത്തിൽ നിന്നുള്ള 99 വയസുള്ള യുവാവിനെ ഞാൻ കണ്ടു‘: യുവം വേദിയിൽ പ്രധാനമന്ത്രി

‘കേരളത്തിൽ നിന്നുള്ള 99 വയസുള്ള യുവാവിനെ ഞാൻ കണ്ടു‘: യുവം വേദിയിൽ പ്രധാനമന്ത്രി

കൊച്ചി: ഗാന്ധിയൻ വി പി അപ്പുക്കുട്ട പൊതുവാളിനെ കേരളത്തിൽ നിന്നുള്ള 99 വയസുള്ള യുവാവ് എന്ന് യുവം വേദിയിൽ വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കളരിപ്പയറ്റ് ഗുരു ...

‘ഇന്ത്യയെ വിശ്വഗുരുവാക്കാനുള്ള പ്രധാനമന്ത്രിയുടെ സ്വപ്നത്തിന് പിന്നിൽ കേരളത്തിലെ യുവതയും അണിനിരക്കും‘: അനിൽ കെ ആന്റണി

‘ഇന്ത്യയെ വിശ്വഗുരുവാക്കാനുള്ള പ്രധാനമന്ത്രിയുടെ സ്വപ്നത്തിന് പിന്നിൽ കേരളത്തിലെ യുവതയും അണിനിരക്കും‘: അനിൽ കെ ആന്റണി

കൊച്ചി: രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ എന്നത് പോലെ കേരളത്തിലും യുവതീ യുവാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നിൽ അണിനിരക്കുമെന്ന് ബിജെപി യുവനേതാവ് അനിൽ കെ ആന്റണി. കൊച്ചിയിൽ ...

‘കേന്ദ്ര സർക്കാർ കയറ്റുമതി വർദ്ധിപ്പിക്കാൻ പരിശ്രമിക്കുമ്പോൾ കേരളത്തിൽ ചിലർ സ്വർണക്കടത്തിന് കുടപിടിക്കുന്നു‘: തൊഴിലും വരുമാനവുമില്ലാത്ത കേരള യുവാക്കളെ രാഷ്ട്രീയക്കാർ ചൂഷണം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി

കൊച്ചി: യുവം വേദിയിലെ പ്രസംഗത്തിൽ കേരളത്തിലെ സ്വർണ്ണക്കടത്തിനെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ കയറ്റുമതി വർദ്ധിപ്പിച്ച് രാജ്യത്തെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാൻ പരിശ്രമിക്കുമ്പോൾ കേരളത്തിൽ ...

‘ആദിശങ്കരൻ, ശ്രീനാരയണ ഗുരു എന്നിവർ യുവാക്കൾക്ക് പ്രചോദനമായി‘: ആത്മീയ ആചാര്യന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘ആദിശങ്കരൻ, ശ്രീനാരയണ ഗുരു എന്നിവർ യുവാക്കൾക്ക് പ്രചോദനമായി‘: ആത്മീയ ആചാര്യന്മാരെ അനുസ്മരിച്ച് പ്രധാനമന്ത്രി

കൊച്ചി: ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള യുവശക്തിയാണ് ഇന്ത്യയുടെ കൈമുതലെന്ന് കൊച്ചിയിലെ യുവം വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും ജനിച്ച മണ്ണാണ് കേരളം. ഈ ...

ചൈനീസ് വെല്ലുവിളിക്ക് പുല്ലുവില; അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് കേന്ദ്ര സർക്കാർ; ചരിത്രത്തിൽ ആദ്യമായി ഫോണിൽ സംസാരിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിൽ ഒരു ജനത

ചൈനീസ് വെല്ലുവിളിക്ക് പുല്ലുവില; അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് കേന്ദ്ര സർക്കാർ; ചരിത്രത്തിൽ ആദ്യമായി ഫോണിൽ സംസാരിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിൽ ഒരു ജനത

ന്യൂഡൽഹി: ചൈനയുടെ വെല്ലുവിളികൾക്ക് പുല്ലുവില കൽപ്പിച്ച് അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് കേന്ദ്ര സർക്കാർ. യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപത്തെ ഗ്രാമങ്ങളിൽ 254 ...

വയനാട്ടിൽ യുവം 2023ന്റെ പോസ്റ്ററുകൾ നശിപ്പിച്ചു, പ്രധാനമന്ത്രിയുടെ ചിത്രത്തിൽ കരി ഓയിൽ തേച്ചു; പ്രതിഷേധവുമായി യുവമോർച്ച

വയനാട്ടിൽ യുവം 2023ന്റെ പോസ്റ്ററുകൾ നശിപ്പിച്ചു, പ്രധാനമന്ത്രിയുടെ ചിത്രത്തിൽ കരി ഓയിൽ തേച്ചു; പ്രതിഷേധവുമായി യുവമോർച്ച

വയനാട്: വയനാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം 2023ന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു. പോസ്റ്ററുകളിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിൽ കരി ഓയിൽ പൂശി വികൃതമാക്കി. പടിഞ്ഞാറത്തറ ടൗണിൽ ...

ഇന്ത്യ അനിഷേധ്യ ശക്തി; യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി സഹായം തേടി യുക്രെയ്ൻ

സുരക്ഷാ ഭീഷണി; പ്രധാനമന്ത്രിയുടെ സന്ദർശന ദിവസം തലസ്ഥാനത്ത് കർശനമായ സുരക്ഷ, ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനഘട്ടത്തിൽ സുരക്ഷാഭീഷണിയുണ്ടെന്ന ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്ന് അദ്ദേഹത്തിന്റെ സന്ദർശന ദിവസമായ ചൊവ്വാഴ്ച തിരുവനന്തപുരം നഗരത്തിൽ സുരക്ഷ കർശനമാക്കി. തിരുവനന്തപുരം ...

യുദ്ധം അവസാനിക്കണം; യുക്രെയ്‌നിലും റഷ്യയിലും സമാധാനം പുലരണം; സമാധാന ശ്രമങ്ങൾക്ക് സംഭാവന നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി

‘ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും മഹനീയമായ കർമ്മങ്ങളിലൂടെയും സന്തോഷവും അഭിവൃദ്ധിയും ഉണ്ടാകട്ടെ‘: അക്ഷയ തൃതീയ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അക്ഷയ തൃതീയ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും മഹനീയമായ കർമ്മങ്ങളിലൂടെയും പവിത്രമായ ഈ ദിനത്തിൽ ഏവർക്കും സന്തോഷവും അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ...

റോസ്ഗർ മേള; 71,000 ഉദ്യോഗാർത്ഥികൾക്ക് പ്രധാനമന്ത്രി ഇന്ന് നിയമന ഉത്തരവുകൾ കൈമാറും

‘ഈദ് മുബാറക്! സമൂഹത്തിൽ സഹാനുഭൂതിയുടെയും സൗഹാർദത്തിന്റെയും നന്മകൾ വർദ്ധിക്കട്ടെ‘: ഈദ് ഉൽ ഫിത്തർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഈദ് ഉൽ ഫിത്തർ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിൽ സഹാനുഭൂതിയുടെയും സൗഹാർദത്തിന്റെയും നന്മകൾ വർദ്ധിക്കാൻ ഇത്തരം ആഘോഷങ്ങൾ കാരണമാകട്ടെയെന്ന് അദ്ദേഹം ആശംസാ സന്ദേശത്തിൽ ...

ബ്രഹ്മപുരം തീപിടുത്തം; നൂറു കോടി പിഴയുടെ പിടി വീണിട്ടും വീണ്ടും ബ്രഹ്മപുരത്തെ ജനങ്ങളെ വിഷപ്പുക ശ്വസിപ്പിക്കുകയാണ് പിണറായി സർക്കാരെന്ന് കെ സുരേന്ദ്രൻ

‘വന്ദേ ഭാരതിനെതിരായ ഇടത്- വലത് മുന്നണികളുടെ നിലപാട് ദൗർഭാഗ്യകരം‘: പ്രധാനമന്ത്രിയുടെ സന്ദർശനം കേരളത്തിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുമെന്ന് കെ സുരേന്ദ്രൻ

കൊച്ചി: പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനം സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങൾക്ക് വലിയ പ്രതീക്ഷയും ആഹ്ലാദവും പകരുന്നതാണ് ...

Page 50 of 81 1 49 50 51 81

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist