പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ആപ്പിൾ സിഇഒ; ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ പ്രതിജ്ഞാബദ്ധമെന്നും ടിം കുക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് ആപ്പിൾ സിഇഒ ടിം കുക്ക്. ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോർ ഉദ്ഘാടനത്തിനായി കഴിഞ്ഞ ദിവസമാണ് ടിം കുക്ക് ഇന്ത്യയിലെത്തിയത്. ടിം കുക്കുമായി ...



























