സമഗ്രാധിപത്യം: ഗുജറാത്തില്‍ നിറഞ്ഞാടി ബിജെപി; എകപക്ഷീയ വിജയം സമ്മാനിച്ച് പ്രധാനമന്ത്രിയുടെ തട്ടകം, നിലംപരിശായി കോണ്‍ഗ്രസ്
അഹമ്മദാബാദ്: തുടര്‍ച്ചയായ ഏഴാം തവണയും ഗുജറാത്തില്‍ ബിജെപി അധികാരത്തിലേക്ക്. പ്രധാനമന്ത്രിയുടെയെും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും ജന്മനാട്ടില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായിരുന്നെങ്കിലും സമാനതകളില്ലാത്ത, എതിരില്ലാത്ത വിജയമാണ് ഇത്തവണ ഗുജറാത്ത് ...


























