ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കെജ്രിവാള്‍ : ഭാരത് മാതാ കി ജയ് വിളിച്ച് ആദ്യപ്രസംഗം,ഡല്‍ഹിക്കായി മോദിയുടെ അനുഗ്രഹം വേണമെന്ന് അഭ്യര്‍ത്ഥന
സത്യപ്രതിജ്ഞ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹം തേടി നിയുക്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് ഡൽഹിയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാൻ തന്നെ ...









