ഭാരതം പാഠം പഠിപ്പിച്ചു; കശ്മീരിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടത്താം, പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥനയുമായി പാകിസ്താൻ പ്രധാനമന്ത്രി
ഇസ്ലമാബാദ്: സമാധാനചർച്ചകൾ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങളിലൂടെ പാകിസ്താൻ ഒരുപാട് പാഠങ്ങൾ പഠിച്ചു. യുദ്ധങ്ങൾ പാക് ജനതയ്ക്ക് ...


























