ശ്രീനഗർ ഭീകരാക്രമണത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞ് പ്രധാനമന്ത്രി; വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു
ഡൽഹി: ശ്രീനഗർ ഭീകരാക്രമണത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച പൊലീസുകാരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. https://twitter.com/PMOIndia/status/1470410320585936903?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1470410320585936903%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.hindustantimes.com%2Findia-news%2Fbreaking-news-december-13-2021-101639356334925.html ശ്രീനഗറിലെ പൊലീസ് ക്യാമ്പിന് ...





















