Narendra Modi

മഹാത്മാവിന്റെ ജന്മവാർഷികത്തിൽ ചരിത്ര സാക്ഷാത്കാരം; ഇന്ത്യയെ വെളിയിട വിസർജ്ജന മുക്ത രാജ്യമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹാത്മാവിന്റെ ജന്മവാർഷികത്തിൽ ചരിത്ര സാക്ഷാത്കാരം; ഇന്ത്യയെ വെളിയിട വിസർജ്ജന മുക്ത രാജ്യമായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികത്തിൽ ചരിത്ര പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ വെളിയിട വിസർജ്ജന മുക്ത രാജ്യമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ‘ഗാന്ധിജിയുടെ നൂറ്റിയൻപതാം ജന്മവാർഷികത്തിൽ ‘സ്വച്ഛ ...

ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ‘ഐന്‍സ്റ്റീന്‍ ചലഞ്ച്’; ന്യൂയോര്‍ക്ക് ടൈംസില്‍ ഗാന്ധിയെ സ്മരിച്ച് മോദിയുടെ ലേഖനം

ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ‘ഐന്‍സ്റ്റീന്‍ ചലഞ്ച്’; ന്യൂയോര്‍ക്ക് ടൈംസില്‍ ഗാന്ധിയെ സ്മരിച്ച് മോദിയുടെ ലേഖനം

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ഐന്‍സ്റ്റീന്‍ ചലഞ്ച് മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തില്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച മോദിയുടെ ലേഖനത്തിലാണ് അദ്ദേഹം പുതിയ ആശയം ...

പ്രധാനമന്ത്രിയുടെ ഐ​ഐ​ടി​ ചടങ്ങ് തത്സമയം നൽകിയില്ല; ദൂരദ‍ർശൻ ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ

പ്രധാനമന്ത്രിയുടെ ഐ​ഐ​ടി​ ചടങ്ങ് തത്സമയം നൽകിയില്ല; ദൂരദ‍ർശൻ ഉദ്യോഗസ്ഥക്ക് സസ്പെൻഷൻ

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ചെ​ന്നൈ ഐ​ഐ​ടി സ​ന്ദ​ർ​ശ​നം ദൂ​ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ ത​ൽ​സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യാ​ത്ത​തി​ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രെ ന​ട​പ​ടി. ദൂ​ർ​ദ​ർ​ശ​ൻ കേ​ന്ദ്രം ചെ​ന്നൈ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ആ​ർ.​വ​സു​മ​തി​ക്ക് എ​തി​രെ​യാ​ണ് ന​ട​പ​ടി. ...

“പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്ന് കൃത്യമായി പരിശോധിക്കു”: മോദി ട്രംപിനായി വോട്ടഭ്യർത്ഥന നടത്തി എന്ന വിവാദത്തിൽ എസ് ജയശങ്കറിന്റെ മറുപടി

“പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്ന് കൃത്യമായി പരിശോധിക്കു”: മോദി ട്രംപിനായി വോട്ടഭ്യർത്ഥന നടത്തി എന്ന വിവാദത്തിൽ എസ് ജയശങ്കറിന്റെ മറുപടി

ഹൂസ്റ്റണില്‍ നടന്ന  ഹൗഡി മോദി പരിപാടിക്കിടെ ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും തെരഞ്ഞെടുക്കണമെന്ന് ആഹ്വാനംചെയ്യുന്ന തരത്തില്‍ മോദി നടത്തിയ പ്രസ്താവനയ്ക്ക് വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. പരാമര്‍ശം ...

മൻ കി ബാത്; പെൺകുട്ടികളുടെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി, നരേന്ദ്ര മോദി ഇന്ത്യയുടെ മുഖച്ഛായ മാറ്റിയ നേതാവെന്ന് ലതാ മങ്കേഷ്കർ

മൻ കി ബാത്; പെൺകുട്ടികളുടെ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി, നരേന്ദ്ര മോദി ഇന്ത്യയുടെ മുഖച്ഛായ മാറ്റിയ നേതാവെന്ന് ലതാ മങ്കേഷ്കർ

ഡൽഹി: രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാതിന്റെ നാലാം പതിപ്പിൽ നവതി ആഘോഷിക്കുന്ന ഇതിഹാസ ഗായിക ലത മങ്കേഷ്കർക്ക് ആശംസകൾ ...

സ്വച്ഛ് ഭാരത് ലോകത്തിന് മാതൃക: ഐക്യരാഷ്ട്ര പൊതു സഭയെ  അഭിസംബോധന ചെയ്ത് മോദി

‘നാം എല്ലായിടത്തും, എല്ലാവർക്കുമായി ‘; മൂവായിരം വർഷം മുൻപ് ജീവിച്ചിരുന്ന തമിഴ് കവി കണിയൻ പൂംഗുണ്ട്രനാരെ അനുസ്മരിച്ച് പ്രധാനമന്ത്രിയുടെ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗം ഏറ്റെടുത്ത് ലോകം

ന്യൂയോർക്ക്: മൂവായിരം വർഷം മുൻപ് ജീവിച്ചിരുന്ന തമിഴ് തത്വചിന്തകനും കവിയുമായ കണിയൻ പൂംഗുണ്ട്രനാരെ അനുസ്മരിച്ച് ഐക്യരാഷ്ട്ര പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. ആഗോള ...

ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യാനൊരുങ്ങി നരേന്ദ്ര മോദി; ആശങ്കയോടെ പാകിസ്ഥാൻ

ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്യാനൊരുങ്ങി നരേന്ദ്ര മോദി; ആശങ്കയോടെ പാകിസ്ഥാൻ

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യും. ഇന്ത്യൻ പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് ആശങ്കയോടെയാകും പാകിസ്ഥാൻ കാത് കൂർപ്പിക്കുക. കശ്മീർ വിഷയത്തിലെ ഇന്ത്യൻ ...

ഇനി  മുന്നില്‍ മോദി  മാത്രം; ആരാധ്യപുരുഷന്മാരുടെ പട്ടികയില്‍  അസൂയാവഹമായ നേട്ടം സ്വന്തമാക്കി ധോണി

ഇനി മുന്നില്‍ മോദി മാത്രം; ആരാധ്യപുരുഷന്മാരുടെ പട്ടികയില്‍ അസൂയാവഹമായ നേട്ടം സ്വന്തമാക്കി ധോണി

ഇന്ത്യയില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന പുരുഷന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി എം.എസ് ധോണി. വിരാട് കോഹ്ലിയേയും സച്ചിന്‍ തെണ്ടുല്‍ക്കറേയും പിന്നിലാക്കിയാണ് എം.എസ് ധോനി രണ്ടാമതെത്തിയത് . പ്രധാനമന്ത്രി നരേന്ദ്ര ...

ഹൗഡി മോദിയിൽ കേരളത്തിന് അഭിമാനമായി കുട്ടനാട്ടുകാരി

ഹൗഡി മോദിയിൽ കേരളത്തിന് അഭിമാനമായി കുട്ടനാട്ടുകാരി

യുഎസിലെ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ കേരളത്തിന്റെ അഭിമാനമായി മാറി ശ്രദ്ധ മോഹൻ എന്ന കുട്ടനാട്ടുകാരി. നരേന്ദ്രമോദിക്കൊപ്പം യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വേദി ...

പ്രമുഖ വ്യവസായികളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്; 45 അമേരിക്കൻ കമ്പനികൾ പങ്കെടുക്കും

പ്രമുഖ വ്യവസായികളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്; 45 അമേരിക്കൻ കമ്പനികൾ പങ്കെടുക്കും

അമേരിക്കയിലെ പ്രമുഖ വ്യവസായികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യയിൽ നിക്ഷേപം ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടിക്കാഴ്ച. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ജിഇ, പെപ്സി, കൊക്കക്കോള, ...

മോദിയെ പ്രശംസിച്ച് മിലിന്ദ് ദേവ്‌റ, ‘ഹൗഡി മോദി പ്രസംഗം ചരിത്രപരം’;നന്ദി പറഞ്ഞ് പ്രധാനമന്ത്രി

മോദിയെ പ്രശംസിച്ച് മിലിന്ദ് ദേവ്‌റ, ‘ഹൗഡി മോദി പ്രസംഗം ചരിത്രപരം’;നന്ദി പറഞ്ഞ് പ്രധാനമന്ത്രി

അമേരിക്കയിലെ ഹൗഡി മോദി പരിപാടിയുടെ പേരില്‍ തന്നെ പ്രകീര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൗഡി മോദി സമ്മേളനത്തില്‍ മോദിയുടെ പ്രസംഗം ...

‘മോദി മാജിക് ഈ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യും’; ഹരിയാനയില്‍ ബിജെപി ഭരണത്തുടര്‍ച്ച നേടുമെന്ന് മനോഹർലാൽ ഖട്ടർ

‘മോദി മാജിക് ഈ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യും’; ഹരിയാനയില്‍ ബിജെപി ഭരണത്തുടര്‍ച്ച നേടുമെന്ന് മനോഹർലാൽ ഖട്ടർ

ഹരിയാനയിൽ എഴുപത്തിയഞ്ചിലധികം സീറ്റ് നേടി ബി.ജെ.പി ഭരണത്തുടര്‍ച്ച നേടുമെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ . മോദി മാജിക് ഈ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ...

ഹൗഡി മോദിയിൽ വീൽ ചെയറിലിരുന്ന് ദേശീയഗാനം ആലപിച്ചു, സ്പർശ് ഷായെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് സോഷ്യൽമീഡിയ

ഹൗഡി മോദിയിൽ വീൽ ചെയറിലിരുന്ന് ദേശീയഗാനം ആലപിച്ചു, സ്പർശ് ഷായെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് സോഷ്യൽമീഡിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൗഡി മോദി പരിപാടിക്കിടെ വീല്‍ചെയറിലിരുന്ന് ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ച സ്പര്‍ശ് ഷാ എന്ന യുവാവാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. ജന്മനാ തന്നെ ...

‘തന്ത്രപരവും ഊര്‍ജ്ജസ്വലവുമായ നീക്കം’;മോദിയുടെ നീക്കത്തെ വാനോളം പുകഴ്ത്തി മമതയുടെ ഉപദേശകന്‍ പ്രശാന്ത് കിഷോര്‍

‘തന്ത്രപരവും ഊര്‍ജ്ജസ്വലവുമായ നീക്കം’;മോദിയുടെ നീക്കത്തെ വാനോളം പുകഴ്ത്തി മമതയുടെ ഉപദേശകന്‍ പ്രശാന്ത് കിഷോര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഹൗഡി മോദി പരിപാടിയുടെ പശ്ചാത്തലത്തില്‍ മോദിയെ വാനോളം പുകഴ്ത്തി മമതാ ബാനര്‍ജിയുടെ ഉപദേശകന്‍ പ്രശാന്ത് കിഷോര്‍. ‘തന്ത്രപരവും ഊര്‍ജ്ജസ്വലവുമായ നീക്കം’ എന്നാണ് പ്രശാന്ത് ...

ഹൗഡി മോദി; യു.എസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് മാപ്പു ചോദിച്ച് പ്രധാനമന്ത്രി

ഹൗഡി മോദി; യു.എസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് മാപ്പു ചോദിച്ച് പ്രധാനമന്ത്രി

ഹൗഡി മോദി പരിപാടിയ്ക്കിടെ യുഎസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് മാപ്പു ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി തന്നെയാണ് ട്വിറ്ററിലൂടെ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. കോര്‍ണിന്റെ തോളില്‍ ...

മോദിയ്ക്കും ട്രംപിനുമൊപ്പം സെല്‍ഫി എടുത്ത് ബാലന്‍;ആ ചരിത്ര സെല്‍ഫി കണ്ടെത്താനുള്ള ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മോദിയ്ക്കും ട്രംപിനുമൊപ്പം സെല്‍ഫി എടുത്ത് ബാലന്‍;ആ ചരിത്ര സെല്‍ഫി കണ്ടെത്താനുള്ള ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രണ്ടാമതും അധികാരത്തിലേറിയതിന് ശേഷമുളള ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ വരവേൽപാണ് ഒരുക്കിയത്.ഹൂസ്റ്റണില്‍ ഹൗഡി മോദി സമ്മേളനത്തില്‍ മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി ...

ഇന്ത്യന്‍ നിരയില്‍ റാഫേലെത്തി; ഭീഷണിയെന്ന് സമ്മതിച്ച് ചൈന, പാക്കിസ്ഥാനും നെഞ്ചിടിപ്പ്

36 ല്‍ നിന്നും 72 ലേക്ക്; കൂടുതല്‍ റാഫേല്‍ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ നീക്കവുമായി മോദി സര്‍ക്കാര്‍

പ്രതിരോധ രംഗത്ത് കരുത്ത് വര്‍ദ്ധിപ്പിക്കാനാണ് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാൻ തീരുമാനിച്ചത്. 36 ൽ ആദ്യ റഫാൽ വ്യോമസേനക്ക് കൈമാറുകയും ചെയ്തു. 2020 മേയിൽ റഫാൽ വിമാനങ്ങൾ ...

‘ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നതാണ് ഈ സൗഹൃദം’; പ്രശംസിച്ച് സല്‍മാന്‍ ഖാന്‍

‘ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നതാണ് ഈ സൗഹൃദം’; പ്രശംസിച്ച് സല്‍മാന്‍ ഖാന്‍

ഇന്ത്യ-അമേരിക്കന്‍ ജനത മോദിക്ക് നല്‍കിയ വരവേല്‍പ്പായ ഹൗഡി മോദി വലിയ വിജയമായി മാറിക്കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഹൗഡി ...

അമേരിക്കയിൽ മോദിക്ക് ചുവപ്പ് പരവതാനി, ഇമ്രാന് അവഗണന; സോഷ്യൽ മീഡിയയിൽ പരിഹാസം ഏറ്റുവാങ്ങി പാകിസ്ഥാൻ

അമേരിക്കയിൽ മോദിക്ക് ചുവപ്പ് പരവതാനി, ഇമ്രാന് അവഗണന; സോഷ്യൽ മീഡിയയിൽ പരിഹാസം ഏറ്റുവാങ്ങി പാകിസ്ഥാൻ

വാഷിംഗ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടുമുള്ള അമേരിക്കയുടെ പരിഗണനകളിലെ വ്യത്യാസത്തെ വിലയിരുത്തി സാമൂഹ്യ മാദ്ധ്യമങ്ങൾ. പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക ...

തിരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസത്തോടെ ഫഡ്നവിസും ഘട്ടറും; അഴിമതി രാഹിത്യവും കർമ്മധീരതയും മുഖമുദ്രയാക്കിയ സ്വയം സേവകരെ മുഖ്യമന്ത്രിമാരാക്കുമ്പോൾ വിജയം കാണുന്നത് മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ ദീർഘവീക്ഷണം

ഡൽഹി: അമരവാതി മുതൽ നാസിക് വരെ നാലായിരം കിലോമീറ്റർ പര്യടനം പൂർത്തിയാക്കിയ ബിജെപിയുടെ മഹാജനദേശ യാത്രയുടെ സമാപന വേദിയിൽ പ്രസംഗിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുന്ന സൂചനകൾ ...

Page 65 of 120 1 64 65 66 120

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist