Narendra Modi

‘അമ്മയും വാക്സിൻ സ്വീകരിച്ചു‘; അർഹരായ എല്ലാവരും കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘അമ്മയും വാക്സിൻ സ്വീകരിച്ചു‘; അർഹരായ എല്ലാവരും കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ കൊവിഡ് വാക്സിൻ സ്വീകരിച്ചു. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘; അർഹരായ എല്ലാവരും കൊവിഡ് വാക്സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം ...

ഉത്തരാഖണ്ഡിൽ പുത്തൻ പ്രതീക്ഷയായി തീർത്ഥ് സിംഗ് റാവത്ത്; ത്രിവേന്ദ്ര സിംഗ് ദേശീയ നേതൃത്വത്തിലേക്ക്; ബിജെപിയിൽ തമ്മിലടി പ്രതീക്ഷിച്ചവരെ വീണ്ടും ഞെട്ടിച്ച് മോദി മാജിക്

ഉത്തരാഖണ്ഡിൽ പുത്തൻ പ്രതീക്ഷയായി തീർത്ഥ് സിംഗ് റാവത്ത്; ത്രിവേന്ദ്ര സിംഗ് ദേശീയ നേതൃത്വത്തിലേക്ക്; ബിജെപിയിൽ തമ്മിലടി പ്രതീക്ഷിച്ചവരെ വീണ്ടും ഞെട്ടിച്ച് മോദി മാജിക്

ഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി തീർത്ഥ് സിംഗ് റാവത്ത് ചുമതലയേൽക്കുമ്പോൾ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബുദ്ധിപരമായ നീക്കങ്ങൾക്ക് മുന്നിൽ വീണ്ടും അമ്പരക്കുകയാണ് പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും. അടുത്ത ...

ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികം; പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും

ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികം; പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും

ഡൽഹി: ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയാകും. മാർച്ച് 26നാണ് പ്രധാനമന്ത്രി ബംഗ്ലാദേശ് സന്ദർശിക്കുക. പതിനഞ്ച് വർഷത്തിനിടയിലെ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനമായിരിക്കും ...

‘ആർ എസ് എസുമായി തനിക്കുള്ളത് അഗാധവും ആത്മീയവുമായ ബന്ധം‘; ബോളിവുഡ് താരം മിഥുൻ ചക്രവർത്തി ബിജെപിയിലേക്ക്, പ്രധാനമന്ത്രിയുടെ മഹാറാലിയിൽ അംഗത്വം സ്വീകരിക്കും

‘ആർ എസ് എസുമായി തനിക്കുള്ളത് അഗാധവും ആത്മീയവുമായ ബന്ധം‘; ബോളിവുഡ് താരം മിഥുൻ ചക്രവർത്തി ബിജെപിയിലേക്ക്, പ്രധാനമന്ത്രിയുടെ മഹാറാലിയിൽ അംഗത്വം സ്വീകരിക്കും

കൊൽക്കത്ത: ബോളിവുഡ് താരം മിഥുൻ ചക്രവർത്തി ബിജെപിയിൽ ചേരും. കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന മഹാറാലിയിൽ വെച്ച് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കും. ബിജെപി നേതാവ് ...

‘പിണറായി വിജയന്  നരേന്ദ്ര മോദിയെ പേടി‘; പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താൻ

‘പിണറായി വിജയന് നരേന്ദ്ര മോദിയെ പേടി‘; പരിഹാസവുമായി രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേടിയാണെന്ന് കോൺഗ്രസ് എം പി രാജ്മോഹൻ ഉണ്ണിത്താൻ. രാജാവിനെ കാണുമ്പോൾ കവാത്ത് മറക്കുമെന്ന് പറയുന്നത് പോലെയാണ് പിണറായിക്ക് ...

മമതയുടെ സ്ഥലം തിരികെ നൽകി ഗാംഗുലി; ‘കൊൽക്കത്തയുടെ രാജകുമാരൻ‘ ബിജെപിയിലേക്കെന്ന് സൂചന

വംഗനാട്ടിൽ ദീദിക്കെതിരെ ദാദ?; ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങും, നിർണ്ണായക യോഗത്തിൽ പ്രധാനമന്ത്രിയും

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ ശക്തരായ സ്ഥാനാർത്ഥികളെ അണിനിരത്തി ഭരണം പിടിക്കാൻ ബിജെപി. ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനുള്ള ബിജെപിയുടെ നിർണ്ണായക യോഗം ഇന്ന് ചേരും. ...

‘വാക്സിൻ വിമുഖത മാറ്റി ജനങ്ങൾ കൂട്ടത്തോടെ കുത്തിവയ്പ്പ് എടുക്കാൻ തയ്യാറാകുന്നു‘; താനൊരു യഥാർത്ഥ നേതാവാണെന്ന് മോദി തെളിയിച്ചതായി ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി

‘വാക്സിൻ വിമുഖത മാറ്റി ജനങ്ങൾ കൂട്ടത്തോടെ കുത്തിവയ്പ്പ് എടുക്കാൻ തയ്യാറാകുന്നു‘; താനൊരു യഥാർത്ഥ നേതാവാണെന്ന് മോദി തെളിയിച്ചതായി ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി

ഡൽഹി: ഇന്ത്യയുടെ വാക്സിൻ വിതരണ നടപടികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെയും പ്രശംസിച്ച് ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. കഴിഞ്ഞ ദിവസം ഡൽഹി എയിംസിലെത്തി ...

പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചതോടെ രണ്ടാം ഘട്ട വാക്സിനേഷൻ ഏറ്റെടുത്ത് രാജ്യം; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇന്ന് വാക്സിൻ സ്വീകരിച്ചേക്കും

പ്രധാനമന്ത്രി വാക്സിൻ സ്വീകരിച്ചതോടെ രണ്ടാം ഘട്ട വാക്സിനേഷൻ ഏറ്റെടുത്ത് രാജ്യം; മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇന്ന് വാക്സിൻ സ്വീകരിച്ചേക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചതോടെ രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷന് വൻ തിരക്ക്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ...

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി സ്വീകരിച്ചത് ഇന്ത്യയുടെ സ്വന്തം കൊവാക്സിൻ; വാക്സിൻ വിരുദ്ധർക്കുള്ള പരോക്ഷ മറുപടിയെന്ന് സൂചന, വാക്സിൻ നൽകിയ സംഘത്തിൽ മലയാളി നഴ്സ് റോസമ്മയും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചത് ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കൊവാക്സിൻ. വാക്സിൻ വിരുദ്ധർക്കുള്ള പ്രധാനമന്ത്രിയുടെ പരോക്ഷമായ മറുപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. കൊവാക്സിന്റെ ഫലപ്രാപ്തിയിൽ പ്രതിപക്ഷത്തെ ...

‘തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷ‘; തമിഴ്നാട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

‘തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷ‘; തമിഴ്നാട് സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ചെന്നൈ: തമിഴ് രാജ്യത്തെ പഴക്കമുള്ളതും മധുരതരവുമായ ഭാഷയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തമിഴിൽ സംസാരിക്കാൻ സാധിക്കാത്തതിന് തമിഴ് ജനതയോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ...

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ച് പ്രധാനമന്ത്രി

ഡൽഹി: രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. എയിംസിൽ നിന്നാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. ...

‘നരേന്ദ്ര മോദി സത്യസന്ധനായ രാഷ്ട്രീയ നേതാവ്‘; അനുഭവിച്ച കഷ്ടപ്പാടുകൾ അഭിമാനത്തോടെ തുറന്നു പറയുന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് ഗുലാം നബി ആസാദ്

‘നരേന്ദ്ര മോദി സത്യസന്ധനായ രാഷ്ട്രീയ നേതാവ്‘; അനുഭവിച്ച കഷ്ടപ്പാടുകൾ അഭിമാനത്തോടെ തുറന്നു പറയുന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് ഗുലാം നബി ആസാദ്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മുവിൽ വെള്ളിയാഴ്ച നടന്ന ഒരു റാലിയിലാണ് അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിച്ചത്. തന്റെ ...

ആമസോണിയ -1 ഉപഗ്രഹ വിക്ഷേപണ വിജയം; ബ്രസീലിയൻ പ്രസിഡന്റുമായി ആഹ്ളാദം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആമസോണിയ -1 ഉപഗ്രഹ വിക്ഷേപണ വിജയം; ബ്രസീലിയൻ പ്രസിഡന്റുമായി ആഹ്ളാദം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: ഐ എസ് ആർ ഒയുടെ പി എസ് എൽ വി സി51 വിക്ഷേപണ വിജയത്തെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ എസ് ആർ ...

പുതുചരിത്രമെഴുതി ഐ എസ് ആർ ഒ; നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത് ഗീതയും ബഹിരാകാശത്തേക്ക്, പി എസ് എൽ വി സി51 വിക്ഷേപണം വിജയം

പുതുചരിത്രമെഴുതി ഐ എസ് ആർ ഒ; നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത് ഗീതയും ബഹിരാകാശത്തേക്ക്, പി എസ് എൽ വി സി51 വിക്ഷേപണം വിജയം

ബംഗലൂരു: ബഹിരാകാശ രംഗത്ത് പുതുചരിത്രം രചിച്ച് ഐ എസ് ആർ ഒ. ഐ എസ് ആർ ഓയുടെ പുതിയ വാണിജ്യ വിഭാഗമായ എൻസിൽ വഴിയുള്ള ആദ്യ സമ്പൂർണ്ണ ...

ഐ എസ് ആർ ഓയുടെ ആദ്യ സമ്പൂർണ്ണ വാണിജ്യ വിക്ഷേപണം; ചരിത്രത്തിലേക്ക് പി എസ് എൽ വി സി 51, നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത് ഗീതയും ബഹിരാകാശത്തേക്ക്

ബംഗലൂരു: 19 ഉപഗ്രഹങ്ങളുമായി ശ്രീഹരിക്കോട്ടയിൽ നിന്നും പിഎസ്എൽവി സി 51 ഇന്ന് രാവിലെ 10.24ന് ബഹിരാകാശത്തേക്ക് കുതിക്കുമ്പോൾ അത് ഐ എസ് ആർ ഓയുടെ പുതു ചരിത്രമാകും. ...

‘കേരളത്തിലെയും ബംഗാളിലെയും കാർഷിക രംഗം തകർത്ത ‘ചിലർ‘ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു‘; കർഷക നിയമങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

അന്താരാഷ്ട്ര ഊർജ്ജ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രി; ആഗോള ഊർജ്ജ- പാരിസ്ഥിതിക നേതൃത്വ പുരസ്കാരം ഏറ്റുവാങ്ങും

ഡൽഹി: അന്താരാഷ്ട്ര ഊർജ്ജ സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള ഊർജ്ജ- പാരിസ്ഥിതിക നേതൃത്വ പുരസ്കാരം സമ്മേളനത്തിൽ വെച്ച് അദ്ദേഹം ഏറ്റുവാങ്ങും. ഐ ...

‘താങ്കൾ ലോകത്തിന് മാതൃക, മറ്റുള്ളവരും അങ്ങയെ പിന്തുടർന്നെങ്കിൽ…‘; വാക്സിൻ വിപ്ലവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന

‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും‘; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

ഡൽഹി: കൊവിഡ് വാക്സിൻ വിതരണത്തിലെ ഇന്ത്യയുടെ ആത്മാർത്ഥതയെ പ്രശംസിച്ച ലോകാരോഗ്യ സംഘടനക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ...

‘താങ്കൾ ലോകത്തിന് മാതൃക, മറ്റുള്ളവരും അങ്ങയെ പിന്തുടർന്നെങ്കിൽ…‘; വാക്സിൻ വിപ്ലവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന

‘താങ്കൾ ലോകത്തിന് മാതൃക, മറ്റുള്ളവരും അങ്ങയെ പിന്തുടർന്നെങ്കിൽ…‘; വാക്സിൻ വിപ്ലവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന

ജനീവ: ദരിദ്ര രാജ്യങ്ങൾക്ക് സൗജന്യമായി കൊവിഡ് വാക്സിൻ ലഭ്യമാക്കുന്ന ഇന്ത്യയുടെ പദ്ധതിക്ക് അഭിനന്ദനവുമായി വീണ്ടും ലോകാരോഗ്യ സംഘടന. ‘വാക്സിൻ സമത്വം‘ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തോട് ...

‘അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടും… ഓം ശാന്തി‘; അന്തരിച്ച കവി വിഷ്ണു നാരായണൻ നമ്പൂതിരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടും… ഓം ശാന്തി‘; അന്തരിച്ച കവി വിഷ്ണു നാരായണൻ നമ്പൂതിരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: അന്തരിച്ച കവി വിഷ്ണുനാരായണൻ നമ്പൂതിരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ശ്രീ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സാഹിത്യ ലോകത്തിനും സാംസ്കാരിക ലോകത്തിനും ...

പ്രധാനമന്ത്രിയുടെ നീക്കം ഫലപ്രദം; ചർച്ചയ്ക്കുള്ള തീയതി നിശ്ചയിക്കാൻ സർക്കാരിനോട് അഭ്യർത്ഥനയുമായി സമരക്കാർ

‘കർഷകർക്ക് വേണ്ടി സാദ്ധ്യമായതെല്ലാം കേന്ദ്ര സർക്കാർ ചെയ്യുന്നു‘; പി എം കിസാൻ പദ്ധതിയുടെ രണ്ടാം വാർഷികത്തിൽ പ്രധാനമന്ത്രി

ഡൽഹി: കർഷകർക്ക് വേണ്ടി സാദ്ധ്യമായതെല്ലാം കേന്ദ്ര സർക്കാർ ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി കിസാൻ ...

Page 71 of 81 1 70 71 72 81

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist