ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ ശോഭിക്കുകയാണ്; തകർന്നുകൊണ്ടിരിക്കുന്ന ലോകത്തിന് നരേന്ദ്ര മോദിയുടെ നേതൃത്വം നിർണായകമാണ്; പ്രശംസിച്ച് ഡബ്ല്യുഇഎഫ് ചെയർമാൻ
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാഠവത്തെ പ്രശംസിച്ച് വേൾഡ് ഇക്കണോമിക് ഫോറം സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ ക്ലൗസ് ഷ്വാബ്. ലോകം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലും ഇന്ത്യ ...


























