nasa

ഭൂമിയെ ലക്ഷ്യമിട്ട് ഭീമൻ ഉൽക്ക വരുന്നു; ഭൂമിക്ക് ആഘാതമേൽപ്പിക്കാൻ 72 ശതമാനത്തോളം സാധ്യതയെന്ന് നാസ

ആകാശത്തേക്കാൾ മനുഷ്യനെ ആകർഷിക്കുന്ന മറ്റൊന്നും നമ്മുടെ ചുറ്റുമില്ല. ആകാശത്തിലെ എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങളും ആകാശദൃശ്യങ്ങളുമെല്ലാം എന്നും നമുക്കൊരു അത്ഭുതമാണ്. എന്നാൽ, ഈ അത്ഭുതത്തോടൊപ്പം ആശങ്കയുണ്ടക്കുന്ന ഒന്നാണ് ഉൽക്കക്കൾ.. ഉൽക്കാ ...

ബഹിരാകാശ മേഖലയിൽ ഐഎസ്ആർഒയുമായി കൂടുതൽ സഹകരണത്തിന് താല്പര്യമെന്ന് നാസ ; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പരിശീലനം നൽകും

ന്യൂഡൽഹി : ബഹിരാകാശ മേഖലയിൽ ഇന്ത്യയുമായി കൂടുതൽ സഹകരണത്തിന് താല്പര്യമുണ്ടെന്ന് അറിയിച്ച് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്കും ശാസ്ത്രജ്ഞർക്കും ...

പാഞ്ഞെടുത്ത് ഛിന്നഗ്രഹങ്ങൾ, ചാവേറായി ഭൂമിയെ കാക്കാൻ ഡാർട്ട്..എടാ മോനെ ആരാണിവൻ

ഒട്ടനവധി ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും ഉൾപ്പെടുന്നതാണ് നമ്മുടെ പ്രപഞ്ചം. അനന്തമായി നീണ്ട് കിടക്കുന്ന ഈ ലോകത്തിലെ ജീവനുള്ള കുഞ്ഞുഗ്രഹമാണ് നമ്മുടെ ഭൂമി... ഈ ജീവനുകളെ അപകടത്തിലാക്കാൻ ...

അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം; ഇന്ത്യൻ സഞ്ചാരികൾക്ക് നാസ പരിശീലനം നൽകും

ന്യൂഡൽഹി: അന്തരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യത്തിനായി ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്ക് പരിശീലനം നൽകാൻ നാസ. ഇതിനായി ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ ഉടൻ അമേരിക്കയിലേക്ക് തിരിക്കും. ഈ വർഷം ...

ഒന്നല്ല, സൂര്യനിൽ രണ്ട് ഉഗ്ര സ്‌ഫോടനങ്ങൾ;  സൗരക്കാറ്റിന് പിന്നിലെ കാരണം കണ്ട ഞെട്ടലിൽ  ശാസ്ത്രലോകം; ചിത്രങ്ങൾ പുറത്ത്

ന്യൂയോർക്ക്: ഭൂമിയിൽ സൗരക്കാറ്റ് വീശിയടിക്കുന്നതിന് മുന്നോടിയായി സൂര്യനിൽ ഉണ്ടായത് രണ്ട് പൊട്ടിത്തെറികൾ. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു. സൂര്യനിലുണ്ടായ രണ്ട് പൊട്ടിത്തെറികളും ...

ആ നക്ഷത്രം പൊട്ടിവീഴും; ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാവുന്ന അപൂർവ ആകാശക്കാഴ്ച്ച വൈകാതെ കാണാം

രാത്രിയിൽ മാനം നോക്കിയിരുന്ന് നക്ഷത്രങ്ങളുടെ സൗന്ദര്യം ആസ്വദിക്കുമ്പോൾ ഒരു നക്ഷത്രങ്ങൊനും പൊട്ടിത്താഴെ വീണാലോ... ആരെങ്കിലും അങ്ങനെയൊരു കാര്യം ആലോചിച്ചു നോക്കിയിട്ടുണ്ടോ...ഈ ഭൂമിയിൽ ജീവിച്ച് മരിച്ചവർക്ക് ആർക്കെങ്കിലും അങ്ങനെയൊരു ...

ചൈന ബഹിരാകാശത്ത് രഹസ്യമായി സൈനിക പദ്ധതികൾ നടത്തുന്നു ; വെളിപ്പെടുത്തലുമായി നാസ മേധാവി

ന്യൂയോർക്ക് : ചൈനക്കെതിരെ ഗുരുതര ആരോപണവുമായി നാസ മേധാവി ബിൽ നെൽസൺ. ചൈന ബഹിരാകാശത്ത് രഹസ്യമായി സൈനിക പദ്ധതികൾ നടത്തുന്നു എന്നാണ് നാസ മേധാവി വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയുടെ ...

ചൊവ്വയിൽ ജീവൻ ഉണ്ടായിരുന്നിരിക്കാം, പുതിയ പഠനങ്ങൾ പുറത്ത് വിട്ട് നാസ; വരണ്ടു പോയ കായലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂയോർക്: ചൊവ്വയിൽ പര്യവേഷണം നടത്തുന്ന നാസയുടെ റോവർ പെർസെവറൻസ് വളരെ നിർണ്ണായകമായ ഒരു വിവരം ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഒരു കാലത്ത് ചൊവ്വയിൽ ഉണ്ടായിരുന്ന വലി അളവിലെ ...

മനസ് വെച്ചാൽ ചന്ദ്രനിൽ പേരെത്തും;സാധാരണക്കാർക്ക് അവസരമൊരുക്കി നാസ; ചെയ്യേണ്ടത് ഇത്ര മാത്രം

ആകാശരഹസ്യങ്ങൾ അറിയാൻ എന്നും മനുഷ്യന് കൗതുകമാണ്. ഭൂമിയോട് അടുത്തുനിൽക്കുന്നത് കൊണ്ട് തന്നെ ചന്ദ്രനിൽ ഒന്ന് പോയാൽ കൊള്ളാമെന്ന് സ്വപ്‌നം കാണുന്നവരും കുറവല്ല. എന്നാൽ ഇതാ ചന്ദ്രനിൽ പോവുകയെന്ന ...

“ബഹിരാകാശ മേഖല ഇന്ത്യ അടക്കി വാഴുന്ന കാലഘട്ടം”; ആദിത്യ എൽ-1 നേട്ടത്തെ അഭിനന്ദിച്ച് നാസയിലെ ശാസ്ത്രജ്ഞൻ

ഐഎസ്ആർഒയുടെ ആദിത്യ എൽ-1 ദൗത്യത്തിന്റെ വിജയത്തിന് അഭിനന്ദിച്ച അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയിലെ ശാസ്ത്രജ്ഞൻ. ഇന്ത്യൻ വംശജൻ കൂടിയായ ഡോ. അമിതാഭ് ഘോഷ് ആണ് ഇന്ത്യയുടെ ...

സൂര്യനിൽ ഭൂമിയുടെ 60 മടങ്ങ് വലിപ്പത്തിൽ ദ്വാരം ; പുതിയ കണ്ടെത്തലുമായി നാസ

ന്യൂയോർക്ക് : സൂര്യന്റെ മധ്യരേഖയിലായി ഭൂമിയുടെ വ്യാസത്തിന്റെ 60 മടങ്ങ് വലിപ്പത്തിൽ ഒരു ദ്വാരം കണ്ടെത്തിയതായി നാസ. വെറും 24 മണിക്കൂറിനുള്ളിൽ 8,00,000 കിലോമീറ്ററിലേക്ക് അതിവേഗം വികസിച്ച ...

ഒരു സ്വപ്നവും വലുതല്ല : നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുക;നാസയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യത്തെ സഹായിച്ച ആദ്യ ഇന്ത്യന്‍ വനിത

ന്യൂയോര്‍ക്ക്:അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ ജോലി ചെയ്യുക എന്നത് ബഹിരാകാശ പ്രേമികളുടെയും ശാസ്ത്രജ്ഞരുടെയും സ്വപ്നമാണ്. നാസയുടെ ചൊവ്വാ പര്യവേക്ഷണ ദൗത്യത്തില്‍ സഹായിച്ച് ആദ്യ ഇന്ത്യക്കാരിയായ ഡോ അക്ഷത ...

ബഹിരാകാശത്തേക്ക് പറന്ന ആദ്യ ഇന്ത്യക്കാരന്‍; രാകേഷ് ശര്‍മ്മയെ കണ്ട് അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ് നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍

ബംഗലൂരു: ഐഎസ്ആര്‍ഒയിലെ വിദ്യാര്‍ത്ഥികളുമായും ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മ്മയുമായും കൂടിക്കാഴ്ച നടത്തി നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍. രാകേഷ് ശര്‍മ്മയുടെ കഥ ഇവിടെ പ്രകാശപൂരിതമാക്കുന്നുവെന്ന് ...

നിസാർ നേരിട്ട് കാണാൻ നാസ അഡ്മിനിസ്‌ട്രേറ്റർ ഇന്ന് ഐഎസ്ആർഒ സന്ദർശിക്കും

ബെംഗളൂരു: ഇന്ത്യയുടെ വരാനിരിക്കുന്ന ബഹിരാകാശ ദൗത്യമായ നിസാർ നേരിട്ട് കാണാൻ ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മയ്‌ക്കൊപ്പം നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്ന് ഐഎസ്ആർഒ ...

ഇന്ത്യയുടെ അടുത്ത ബഹിരാകാശയാത്രികൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോ! മോദി ബഹിരാകാശ ദൗത്യങ്ങളുടെ ആരാധകനാണെന്ന് നാസ മേധാവി ബിൽ നെൽസൺ

ന്യൂഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹിരാകാശ ദൗത്യങ്ങളെ കുറിച്ച് മികച്ച ധാരണയും കാഴ്ചപ്പാടുമുള്ളതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ മേധാവി ബിൽ നെൽസൺ. ഒരു ഇന്ത്യൻ ...

ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഒരുങ്ങി ഐഎസ്ആര്‍ഒയും നാസയും; നിസാറിന്റെ വിക്ഷേപണം 2024ല്‍

ഭൗമനിരീക്ഷണ ദൗത്യത്തിനുള്ള തയ്യാറെടുപ്പുകളുമായി ഇന്ത്യയുടേയും അമേരിക്കയുടേയും ബഹിരാകാശ ഏജന്‍സികള്‍. ആദ്യമായാണ് നാസയും ഐഎസ്ആര്‍ഒയും സഹകരിച്ച് ഉപഗ്രഹം വിക്ഷേപിക്കുന്നത്. നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ (നിസാര്‍) എന്നാണ് ഉപഗ്രഹത്തിന്റെ ...

ചൊവ്വയില്‍ പൊടി ചുഴലി; അപൂര്‍വ്വ കാഴ്ച പകര്‍ത്തി നാസയുടെ പെര്‍സിവിയിറന്‍സ് റോവര്‍

ചൊവ്വയിലെ ജസെറോ ഗര്‍ത്തത്തില്‍ പതിവ് പര്യവേക്ഷണ ദൗത്യത്തിലായിരുന്ന നാസയുടെ പെര്‍സിവിയിറന്‍സ് റോവറാണ് അപൂര്‍വ്വ കാഴ്ച പകര്‍ത്തിയത്. പൊടി പടലങ്ങള്‍ വായുവിലുയര്‍ന്നു പൊങ്ങി വലിയൊരു പൊടിച്ചുഴലിയായി നീങ്ങുന്ന ദൃശ്യങ്ങളാണ് ...

‘ഗ്രഹത്തിലെ ഏറ്റവും വലിയ നിഗൂഢതകളിലൊന്ന്’ ; അന്യഗ്രഹ ജീവികൾ ഉണ്ടെന്ന് വിശ്വസിക്കുന്നു ; യുഎഫ്‌ഒകളെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ട് നാസ

യുഎഫ്ഒകളെക്കുറിച്ച് നടത്തിയ നീണ്ടകാല പഠനത്തിന്റെ റിപ്പോർട്ട് നാസ പുറത്തുവിട്ടു. 33 പേജുള്ള റിപ്പോർട്ടാണ് നാസ പുറത്തിറക്കിയിരിക്കുന്നത്. 'അൺഐഡന്റിഫയ്ഡ് ഏരിയൽ ഫിനോമെനൻ' എന്ന അജ്ഞാതമായ ആകാശ പ്രതിഭാസങ്ങളെ കുറിച്ചുള്ള ...

ചന്ദ്രയാൻ 3 ലാൻഡറിനെ പകർത്തി ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ; ചിത്രം പുറത്തുവിട്ട് നാസ

ചന്ദ്രയാൻ 3 ലാൻഡറിന്റെ ചിത്രം പകർത്തി നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ (എൽആർഒ). ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി തൊട്ട ബഹിരാകാശ പേടകമാണ് ചന്ദ്രയാൻ 3. ചന്ദ്രനിൽ ലാൻഡ് ...

അപൂര്‍വ്വ കാഴ്ചയ്ക്കായി കാത്തിരിക്കാം; മാനത്ത് വിസ്മയമൊരുക്കി ഇന്ന് സൂപ്പര്‍ ബ്ലൂ മൂണ്‍; ഇനി കാണാനാകുക 14 വര്‍ഷത്തിന് ശേഷം

മാനത്ത് വിസ്മയമൊരുക്കി ഇന്ന് സൂപ്പര്‍ ബ്ലൂ മൂണ്‍ തെളിയും. ഈസ്റ്റേണ്‍ ഡേലൈറ്റ് സമയപ്രകാരം രാത്രി 8.37നാണ് സൂപ്പര്‍ ബ്ലൂ മൂണ്‍ കാണാനാവുക. ഇന്ത്യയില്‍ നാളെ പുലര്‍ച്ചെ നാലരയ്ക്കാകും ...

Page 4 of 6 1 3 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist