NDA

നാലു കോടി രൂപയുടെ ജംഗമ ആസ്തി ; 24 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം ; 61 ലക്ഷം രൂപയുടെ ബാങ്ക് ലോൺ ; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് സുരേഷ് ഗോപി

തൃശ്ശൂർ : തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. തൃശ്ശൂർ നഗരത്തിൽ വൻ ജനാവലിയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തിയ സുരേഷ് ഗോപിയെ ...

സ്ഥാനാർത്ഥികളിൽ 25 ശതമാനവും സ്ത്രീകൾ ; കേരളത്തിലും ബിജെപിക്ക് സ്ത്രീശാക്തീകരണം വെറും വാക്കല്ല ; ഏറെ പിന്നിലായി യുഡിഎഫും എൽഡിഎഫും

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ യഥാർത്ഥ നാരീശക്തി എന്താണെന്ന് കാണിച്ചുതരികയാണ് ബിജെപി. എൻഡിഎ സ്ഥാനാർത്ഥികളിൽ 25 ശതമാനവും സ്ത്രീകളാണ്. എന്നാൽ യുഡിഎഫും എൽഡിഎഫും വനിതാ സ്ഥാനാർഥികളുടെ എണ്ണത്തിൽ ...

എസ്എഫ്‌ഐ കുഴിമാടം ഒരുക്കി,ബിജെപി സ്ഥാനാർത്ഥിയാക്കി; ടിഎൻ സരസു ടീച്ചർ ആലത്തൂരിൽ ജനവിധി തേടും

ആലത്തൂർ; വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ടിഎൻ സരസു ആലത്തൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും. വിക്ടോറിയ കോളേജ് പ്രിൻസിപ്പലായിരുന്ന ടിഎൻ സരസു വിരമിക്കുന്ന ദിവസം കോളേജിലെ ഓഫീസിന് ...

നവീൻ പട്നായിക്കുമായി സഖ്യമുണ്ടാക്കില്ല ; ഒഡീഷയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിജെപി

ഭുവനേശ്വർ : ഒഡീഷയിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കി ബിജെപി. നവീൻ പട്നായിക്കിന്റെ ബിജു ജനതാദളുമായി എൻഡിഎ സഖ്യം ഉണ്ടാക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചതോടെയാണ് ബിജെപി നിലപാട് വ്യക്തമാക്കി രംഗത്ത് ...

പഞ്ചാബിൽ ബിജെപിയോടൊപ്പം ചേരാൻ ശിരോമണി അകാലിദൾ ; ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒന്നിച്ചു മത്സരിക്കുമെന്നും സൂചന

ചണ്ഡീഗഡ് : പഞ്ചാബിൽ ശിരോമണി അകാലിദൾ ബിജെപിക്ക് ഒപ്പം ചേരുമെന്ന് സൂചന. അടുത്ത ദിവസം തന്നെ ഇരു പാർട്ടി നേതാക്കളും ചേർന്ന് ഈ കാര്യം പ്രഖ്യാപിക്കുന്നതാണ്. കേന്ദ്ര ...

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി രാജ് താക്കറെ ; ദേവേന്ദ്ര ഫഡ്നാവിസും ഡൽഹിയിലെത്തി ; മഹാരാഷ്ട്ര നവനിർമ്മാൺ സേന ഉടൻ എൻഡിഎയുടെ ഭാഗമാകുമെന്ന് സൂചന

ന്യൂഡൽഹി : മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ് താക്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിലെ അമിത് ഷായുടെ വീട്ടിലെത്തിയാണ് രാജ് താക്കറെ ...

പി.എം.കെയും ബിജെപിക്കൊപ്പം ; തമിഴ്നാട്ടിൽ കരുത്ത് ഉയർത്തി എൻ.ഡി.എ

ലോക്സഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ വൻ മുന്നേറ്റമുണ്ടാക്കുക എന്ന ലക്ഷ്യവുമായി നീങ്ങുന്ന ബിജെപിക്ക് കൂടുതൽ കരുത്തേകുന്നതാണ് പിഎംകെയുടെ എൻഡിഎ പ്രവേശനം. ദിവസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് പട്ടാളി മക്കൾ കക്ഷി ...

തമി‌ഴ്‌നാട്ടിൽ ബിജെപിക്ക് വൻ നേട്ടം; എൻഡിഎക്കൊപ്പം മത്സരിക്കുമെന്ന് പാട്ടാളി മക്കൾ കക്ഷി

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട്ടിൽ വൻ നേട്ടം കൊയ്ത് ബി ജെ പി. സംസ്ഥാനത്ത് നിര്‍ണായക സ്വാധീനമുള്ള പിഎംകെ എന്ന പട്ടാളി മക്കൾ കക്ഷി ബിജെപിയുടെ ...

ആവേശം വാനോളമുയർത്താൻ പ്രധാനമന്ത്രി ഇന്ന് പാലക്കാട്ട്

പാലക്കാട്: ഇത്തവണ ദക്ഷിണേന്ത്യയിൽ ശക്തി പ്രകടനം നടത്തുക എന്ന ലക്ഷ്യത്തോടെ കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി എൻ.ഡി.എ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി ...

ചിരാഗ് പാസ്വാൻ എൻഡിഎ സഖ്യത്തിലെത്തിയതിൽ അതൃപ്തി ; ബീഹാറിൽ ഇടഞ്ഞ് രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി

പാട്ന : ബീഹാറിൽ എൻഡിഎയും ആയുള്ള സഖ്യം അവസാനിപ്പിക്കുന്നതായി രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി. എൻഡിഎ തങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ല എന്നാണ് സഖ്യം അവസാനിപ്പിക്കുന്നതിന് കാരണമായി ...

”നോമ്പ് മുറിക്കേണ്ട സമയമായാൽ പള്ളിയിൽ കൊണ്ടുവിട്ട് നിസ്‌കരിച്ചിട്ട് വരാൻ പറയും, ഹോട്ടലിൽ കയറ്റി ആഹാരം വാങ്ങിത്തരും;” സുരേഷ് ഗോപിയെക്കുറിച്ച് ഡ്രൈവർ

തൃശൂർ : തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഡ്രൈവർ ഷെമീർ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സുരേഷ് ഗോപി പച്ചയായ മനുഷ്യനാണെന്നും ...

തിരഞ്ഞെടുപ്പിന് മുൻപേ കരുത്ത് ഇരട്ടി; എൻഡിഎയുടെ ഭാഗമാകാൻ വികാശീൽ ഇൻസാൻ പാർട്ടിയും

ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിന് മുൻപേ കരുത്ത് ഉയർത്തി എൻഡിഎ സഖ്യം. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നിരവധി പാർട്ടികളാണ് എൻഡിഎയിൽ ലയിക്കുന്നത്. പ്രമുഖ നേതാവ് മുകേഷ് ...

അമിത് ഷായുമായി കൂടിക്കാഴ്ച; ചന്ദ്രബാബു നായിഡു ബിജെപി സഖ്യത്തിലേക്ക്‌ തിരിച്ചെത്തുമെന്ന്‌ റിപ്പോർട്ട്

ന്യൂഡൽഹി : തെലുങ്ക് ദേശം പാർട്ടി നേതാവും മുൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ബിജെപി സഖ്യത്തിലേക്ക്‌ എത്തുമെന്ന് റിപ്പോർട്ട്. ആറ് വർഷങ്ങൾക്ക് ശേഷമാണ് ചന്ദ്രബാബു ...

തമിഴ്നാട്ടിൽ നടൻ ശരത്കുമാറിന്റെ പാർട്ടിയായ എഐഎസ്എംകെ ബിജെപിയിൽ ചേർന്നു ; ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് ശരത്കുമാർ

ചെന്നൈ : തമിഴ്നാട്ടിൽ നടൻ ശരത്കുമാറിന്റെ പാർട്ടിയായ അഖിലേന്ത്യ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ) ബിജെപിയിൽ ചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് പാർട്ടിയുടെ ഈ തീരുമാനം. ...

ത്രിപുരയിൽ പ്രതിപക്ഷവും ഭരണകക്ഷിയിലേക്ക് ; എൻഡിഎ മുന്നണിയിൽ ചേരുമെന്ന് പ്രഖ്യാപിച്ച് പ്രധാന പ്രതിപക്ഷ പാർട്ടി തിപ്ര മോത

അഗർത്തല : ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി നേതാക്കൾ എൻഡിഎ മുന്നണിയിൽ ചേർന്നത് നമ്മൾ കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ ത്രിപുരയിൽ നിന്നും അല്പം വ്യത്യസ്തമായ ഒരു വാർത്തയാണ് ...

തമിഴ്‌നാട്ടിൽ കരുത്ത് ഉയർത്തി എൻഡിഎ; ജി.കെ വാസവന്റെ ടിഎംസി എൻഡിഎയിൽ ചേരും

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് തമിഴ്‌നാട്ടിൽ കരുത്ത് ഉയർത്തി എൻഡിഎ. ജി.കെ വാസൻ നേതൃത്വം നൽകുന്ന തമിഴ് മാനില കോൺഗ്രസ് (ടിഎംസി) എൻഡിഎയിൽ ചേരും. നേരത്തെ എഐഡിഎംകെയുടെ ...

400 കടക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ ; ബിജെപിയുടെ തന്ത്രങ്ങൾ ഇങ്ങനെ

പൊതു തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ 'അബ് കി ബാർ ചാർ സൗ പാർ' എന്ന ലക്ഷ്യം യാഥാർഥ്യമാക്കാനുള്ള ഊർജ്ജിത ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് ...

ബിഹാറിൽ എൻഡിഎ സർക്കാർ; വിശ്വാസവോട്ടിൽ വിജയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ

പറ്റ്‌ന: ബിഹാറിൽ വിശ്വാസം നേടി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ. 129 എംഎൽഎമാരുടെ പിന്തുണയോടെയാണ് എൻഡിഎ സർക്കാർ അധികാരം ഉറപ്പിച്ചത്. ഇതോടെ പ്രതിപക്ഷം സഭയിൽ ...

വിശ്വാസം ഉറപ്പിക്കാൻ നിതീഷ് കുമാർ; ബിഹാറിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

പറ്റ്‌ന: ബിഹാറിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. രാവിലെ 10 മണിയോടെ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് തുടക്കമാകും. മുഖ്യമന്ത്രി നിതീഷ് കുമാറിന് ഭൂരിപക്ഷം തെളിയിക്കാൻ 122 എംഎൽഎമാരുടെ ...

തമിഴ്‌നടൻ ശരത് കുമാർ എൻഡിഎയിൽ ചേരും; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലിയിൽ നിന്നും മത്സരിച്ചേക്കുമെന്ന് സൂചന

ചെന്നൈ: പ്രശസ്ത തമിഴ് നടൻ ആർ. ശരത് കുമാർ എൻഡിഎയിൽ ചേരും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ശരത് കുമാറിന്റെ നിർണായക നീക്കം. അദ്ദേഹത്തിന്റെ പാർട്ടിയായ ആൾ ഇന്ത്യ ...

Page 3 of 8 1 2 3 4 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist