NIA

ധാക്ക ഭീകരാക്രമണത്തില്‍ രാജ്യത്ത് സാക്കിര്‍ നായിക്കിനെതിരെ പ്രതിഷേധം: നടപടിയ്ക്കു സാദ്ധ്യതയെന്ന് റിപ്പോര്‍ട്ട്

ധാക്ക ഭീകരാക്രമണത്തില്‍ രാജ്യത്ത് സാക്കിര്‍ നായിക്കിനെതിരെ പ്രതിഷേധം: നടപടിയ്ക്കു സാദ്ധ്യതയെന്ന് റിപ്പോര്‍ട്ട്

  ഡല്‍ഹി: ഇസ്ലാമിക പ്രഭാഷകനായ സാക്കീര്‍ നായിക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനവും, പ്രഭാഷണങ്ങളും നിരോധിക്കണമെന്ന ആവശ്യം ഉയരുന്നു. മുംബൈ ആസ്ഥാനമായുള്ള സാക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്നുവെന്ന ...

എന്‍ഐഎ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ് മുഖ്യപ്രതി മുനീര്‍ പിടിയില്‍

എന്‍ഐഎ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസ് മുഖ്യപ്രതി മുനീര്‍ പിടിയില്‍

ഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ഉദ്യോഗസ്ഥനായ തന്‍സീല്‍ അഹ്മദിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി മുനീര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് പ്രത്യേക ദൗത്യസേനയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മൂന്നിനാണ് ...

കേരളത്തിലേക്ക് കള്ളനോട്ടൊഴുകുന്നു: ഭൂമിയിടപാടുകള്‍ പരിശോധിക്കാന്‍ എന്‍ഐഎ

കൊച്ചി: കേരളത്തില്‍ ഈയിടെ നടന്ന ഭൂമിയിടപാടുകള്‍ എന്‍ഐഎ നിരീക്ഷിക്കുന്നു. കായലോരങ്ങളിലും, പുഴയോരങ്ങളിലും വാണിജ്യകേന്ദ്രങ്ങളിലും നടന്ന വന്‍കിട ഭൂമിയിടപാടുകള്‍ കഴി കേരളത്തിലേക്ക് കള്ളനോട്ട് ഒഴുകുന്നുവെന്ന രഹസ്യന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ ...

മുംബൈ ഭീകരാക്രമണം: പാക്ക് പങ്ക് സ്ഥിരീകരിച്ച് എന്‍.ഐ.എ

ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് എന്‍.ഐ.എ. ഇത് സംബന്ധിച്ച് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴികളടങ്ങുന്ന എന്‍.ഐ.എ റിപ്പോര്‍ട്ട് പുറത്തു വന്നു. ആക്രമണത്തില്‍ പാക്കിസ്ഥാന്‍ ചാരസംഘടന ...

വ്യോമസേനത്താവളത്തില്‍ നിന്ന് ഭീകരര്‍ക്ക് സഹായം ലഭിച്ചെന്ന് എന്‍.ഐ.എ

ഡല്‍ഹി: തീവ്രവാദി ആക്രമണമുണ്ടായ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ അതി ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഭീകരര്‍ക്ക് വ്യോമതാവളത്തിനുള്ളില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). 50 രൂപ ...

പത്താന്‍കോട്ട് ആക്രമണം: സല്‍വീന്ദര്‍ സിംഗിന് ഇന്ന് എന്‍.ഐ.എ നുണപരിശോധ നടത്തിയേക്കും

പത്താന്‍കോട്ട് ആക്രമണം: സല്‍വീന്ദര്‍ സിംഗിന് ഇന്ന് എന്‍.ഐ.എ നുണപരിശോധ നടത്തിയേക്കും

ഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച് അന്വേഷണം നടത്തുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ഗുര്‍ദാസ്പൂര്‍ എസ് പി സല്‍വീന്ദര്‍ സിംഗിനെ ഇന്നു നുണപരിശോധനയ്ക്കു വിധേയനാക്കിയേക്കും. മൊഴികളില്‍ വൈരുദ്ധ്യം ...

എന്‍ഐഎ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ഡല്‍ഹി: പത്താന്‍കോട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് എന്‍ഐഎ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്താന്‍കോട്ടിലെ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പീന്നീട് എന്‍ഐഎയ്ക്കു കൈമാറുകയായിരുന്നു. 26/11 ...

വാഗമണ്‍ സിമി ക്യാമ്പ് : എന്‍ഐഎ അനുബന്ധകുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: വാഗമണില്‍ നിരോധിത സംഘടനയായ സിമിയുടെ പരീശീലന ക്യാമ്പ് സംഘടിപ്പിച്ച കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഒളിവില്‍ കഴിയുന്ന വാസിഖ് ബില്ല, ആലം ജെബ് അഫ്രീദി ...

ഇന്ത്യ അതിര്‍ത്തിയില്‍ പിടിച്ചെടുത്ത പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് മലയാളിയുടേത് :എന്‍ഐഎ അന്വേഷണം കേരളത്തിലേക്ക്

കരിപ്പൂര്‍: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവഴി കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഒന്‍പത് പാസ്‌പോര്‍ട്ടുകളില്‍ ഒന്ന് മലയാളിയുടേത്. വ്യാജ പാസ്‌പോര്‍ട്ട് ലോബി ശക്തമായ കേരളവുമായി വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മാണത്തിന് പങ്കുണ്ടെന്നാണ് എന്‍ഐഎ ...

ഇറാന്‍ ബോട്ട് പിടികൂടിയ സംഭവം: എന്‍.ഐ.എ ആദ്യഘട്ട പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല

കൊച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ആലപ്പുഴ തീരത്ത് നിന്ന് ഇറാന്‍ ബോട്ട് പിടികൂടിയ സംഭവത്തില്‍ നടത്തിയ ആഴക്കടല്‍ ഒന്നാംഘട്ട പരിശോധന എന്‍.ഐ.എ സംഘം അവസാനിപ്പിച്ചു. അഞ്ചു ദിവസത്തെ പരിശോധനയില്‍ ...

കൈവെട്ട് കേസിലെ മുഖ്യപ്രതി എം.കെ നാസര്‍ കീഴടങ്ങി

തൊടുപുഴ ന്യുമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയെ കേസിലെ മുഖ്യപ്രതി കീഴടങ്ങി. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് എം.കെ നാസര്‍ കീഴടങ്ങിയത്. അധ്യാപകന്റെ കൈവെട്ടാനുള്ള പദ്ധതി ആസൂത്രണം ചെയ്തതത് നാസറാണ് ...

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം:സംസ്ഥാനങ്ങള്‍ വിവരങ്ങള്‍ കൈമാറാത്തത് തിരിച്ചടിയെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് മൂലം ഭീകര പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെ ...

ഉധംപൂര്‍ ഭീകരാക്രമണം ; അഹമ്മദ് ഭട്ടിനെ ഇന്ന് നുണപരിശോധനയ്ക്ക് വിധേയനാക്കും

ഉധംപൂര്‍ ഭീകരാക്രമണം ; അഹമ്മദ് ഭട്ടിനെ ഇന്ന് നുണപരിശോധനയ്ക്ക് വിധേയനാക്കും

ഡല്‍ഹി : ജമ്മു കാശ്മീരിലെ ഉധംപുരില്‍ കഴിഞ്ഞമാസം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്ത ഷൗക്കത്ത് അഹമ്മദ് ഭട്ടിനെ ഇന്ന് നുണപരിശോധനയ്ക്ക് വിധേയനാക്കും. സി.ജി.ഓ ...

ഹിസ്ബുല്‍ തലവനും ഇന്ത്യയില്‍ ജയിലിലായ ഭീകരനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടു

ഹിസ്ബുല്‍ തലവനും ഇന്ത്യയില്‍ ജയിലിലായ ഭീകരനും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തുവിട്ടു

ഡല്‍ഹി : ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനത്തിന് പാക്കിസ്ഥാന്റെ പിന്തുണയുണ്ടെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ തലവന്‍ സയിദ് സലാഹുദ്ദീനും ശ്രീനഗറിലെ ജയിലില്‍ തടവിലായിരിക്കുന്ന ഭീകരനും തമ്മിലുള്ള ഫോണ്‍ ...

പാക് ഭീകരന്‍ നവീദിനോട് എന്‍ഐഎ ചോദിച്ച 30 ചോദ്യങ്ങള്‍

  ഡല്‍ഹി: കശ്മീരില്‍ പിടിയിലായ ഉധംപൂര്‍ ഭീകരാക്രമണകേസിലെ പ്രതി മുഹമ്മദ് നവീദിനെ  നുണപരിശോധനക്ക് വിധേയമാക്കിയപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സി ചോദിച്ച 30 ചോദ്യങ്ങള്‍ 1.നിങ്ങളുടെ പേര് നവീദ് ...

പാക് ഭീകരന്‍ മുഹമ്മദ് നവീദിനെ ഇന്ന് നുണപരിശോധനക്ക് വിധേയനാക്കും

  ഡല്‍ഹി: പാക് ഭീകരന്‍ മുഹമ്മദ് നവീദിനെ ഇന്ന് നുണപരിശോധനക്ക് വിധേയനാക്കും. എന്‍ഐഎ പ്രത്യേക കോടതി നവീദിനെ നുണപരിശോധനക്ക് വിധേയനാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി. അന്യോന്യ വിുദ്ധമായ ...

പാക്ക് തീവ്രവാദിയെ പിടികൂടിയ സംഭവം: വിശദീകരണമാവശ്യപ്പെട്ട് എന്‍ഐഎ പാക്കിസ്ഥാന് കത്തയക്കും

ഡല്‍ഹി: കശ്മീരിലെ ഉധംപൂരില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി( എന്‍ഐഎ) പാക്കിസ്ഥാന് കത്തയക്കും. ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലുള്ള പാക്കിസ്ഥാന്‍ സ്വദേശി മുഹമ്മദ് നവീദിനെ സംബന്ധിച്ച ...

ബംഗലൂരു സ്‌ഫോടനക്കേസിന്റെ വിചാരണ വൈകുന്നതില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രിം കോടതിയുടെ വിമര്‍ശനം

ഡല്‍ഹി:ബംഗലൂരു സ്‌ഫോടനക്കേസിന്റെ വിചാരണ വൈകുന്നതില്‍ കര്‍ണാടക സര്‍ക്കാരിന് സുപ്രിം കോടതിയുടെ വിമര്‍ശനം. എന്ത് കൊണ്ടാണ് പ്രത്യേക കോടതി രൂപീകരിച്ച് വിതാരണ വേഗത്തിലാക്കാത്തതെന്ന് കോടതി ചോദിച്ചു. രണ്ടാഴ്ചയ്ക്കകം വിശദീകരണം ...

കേരളത്തില്‍ പിടിയിലായ ഇറാനിയന്‍ ബോട്ടിന് ഐഎസ്സുമായി ബന്ധമെന്ന് സൂചന

തിരുവനന്തപുരം: സമുദ്രാതിര്‍ത്തിയില്‍ നിന്ന് പിടികൂടിയ ഇറാനിയന്‍ ബോട്ടിലുള്ളവര്‍ക്ക് ഭീകരസംഘടനയായ ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയം. തീവ്രവാദ ബന്ധമുള്ള കേസായാതിനാല്‍ കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ പോലീസ് ഇന്നലെ ...

ആര്‍എസ്എസ് പ്രചാരകന്‍ സുനില്‍ ജോഷി വധം: എന്‍ഐഎ അന്വേഷണം അവസാനിപ്പിക്കുന്നു

ആര്‍എസ്എസ് പ്രചാരകന്‍ സുനില്‍ ജോഷി വധം: എന്‍ഐഎ അന്വേഷണം അവസാനിപ്പിക്കുന്നു

ഡല്‍ഹി: ആര്‍.എസ്.എസ് പ്രചാരകനായിരുന്ന സുനില്‍ ജോഷി വെടിയേറ്റുമരിച്ച കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഒരുങ്ങുന്നു. സുനില്‍ ജോഷിയെ വധിച്ചത് ചില ഹിന്ദു സംഘടന ...

Page 33 of 34 1 32 33 34

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist