വൈദ്യുതി ബില്ലിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; തട്ടിപ്പിനിരയായത് 72കാരനായ മുൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ
മുംബൈ: മുംബൈ നഗരത്തിൽ വൈദ്യുതി ബില്ലിന്റെ പേരിലും തട്ടിപ്പ്. 72കാരനായ രഘുനാഥ് കരംബേൽക്കർ ആണ് തട്ടിപ്പിനിരയായത്. മുംബൈ മുലുണ്ടിലെ മുൻ മുൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനാണ് രഘുനാഥ് ...