പിപി ദിവ്യയുടെ ജാമ്യം റദ്ദാക്കണം ; നീതി ലഭിക്കുന്നതിന് വേണ്ടി ഹൈക്കോടതിയിൽ ഹർജി നൽകും ;നിർണായക നീക്കവുമായി നവീൻ ബാബുവിന്റെ കുടുംബം
പി പി ദിവ്യയ്ക്ക് ജാമ്യം ലഭിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ . പി പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ അഭിഭാഷകരുമായി ...