അടിച്ചാല്‍ തിരിച്ചടിക്കും, ഇത് പകച്ചുനില്‍ക്കുന്ന പഴയ ഇന്ത്യയല്ല; മുന്നറിയിപ്പുമായി എസ് ജയശങ്കര്‍
ന്യൂഡല്‍ഹി : ഭീകരാക്രമണം നേരിട്ടാല്‍ പകച്ചു നില്‍ക്കുന്ന പഴയ ഇന്ത്യയല്ല ഇന്നുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇങ്ങോട്ട് അടിച്ചാല്‍ തിരിച്ചടിക്കുന്ന , ശത്രുവിന്റെ പരാജയം കാണാതെ ...
























