pakistan

മാലിന്യത്തോടൊപ്പം ഖുർആൻ വാക്യങ്ങൾ എഴുതിയ കടലാസും കത്തിച്ചു; പാകിസ്താനിൽ ക്രിസ്ത്യൻ യുവതിയും മുസ്ലീം യുവാവും അറസ്റ്റിൽ

ഇസ്ലാമാബാദ് : പാകിസ്താനിൽ മതനിന്ദയാരോപിച്ച് യുവാവും യുവതിയും പിടിയിൽ. ഖുർആൻ വാക്യങ്ങൾ എഴുതിയ കടലാസ് കത്തിച്ചുവെന്ന് ആരോപിച്ചാണ് മുസ്ലീം യുവാവിനെയും ക്രിസ്ത്യൻ യുവതിയെയും അറസ്റ്റ് ചെയ്തത്. ഏപ്രിൽ ...

പാക് വിമാനം അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് പ്രവേശിച്ചു; നിരീക്ഷണം ശക്തമാക്കി വ്യോമസേന

ന്യൂഡൽഹി : വ്യോമാതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് പ്രവേശിച്ച് പാകിസ്താൻ വിമാനം. പാകിസ്താാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ബോയിംഗ് 777 ജെറ്റ്ലൈനർ യാത്രാ വിമാനമാണ് വ്യോമാതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് പ്രവേശിച്ചത്. ...

പാക് അധീന കശ്മീരിലെ അനധികൃത അധിനിവേശം എന്നവസാനിപ്പിക്കും?;നിങ്ങളോട് ചർച്ച ചെയ്യാൻ ഇന്ത്യയ്ക്ക് ആ വിഷയം മാത്രമേ ഉള്ളൂ; എസ് ജയ്ശങ്കർ

പനാജി: കാശ്മീർ വിഷയത്തിൽ പാകിസ്താനുമായി ചർച്ച ചെയ്യാൻ ഒരേയൊരു വിഷയമേയുള്ളുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എപ്പോഴാണ് പാക് അധീന കശ്മീരിലെ അനധികൃത അധിനിവേശം പാകിസ്താൻ ഒഴിയുന്നതെന്നതിനെ ...

പാകിസ്താൻ തടവിലാക്കിയ 600 മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കും: തീരുമാനം ബിലാവൽ ഭൂട്ടോയുടെ സന്ദർശനത്തിന് പിന്നാലെ

ന്യൂഡൽഹി : അനധികൃതമായി തടവിൽ വെച്ചിരിക്കുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഉടൻ വിട്ടയയ്ക്കുമെന്ന് പാകിസ്താൻ സർക്കാർ അറിയിച്ചു. ഷാങ്ഹായ് കോർപറേഷൻ ഓർ​ഗനൈസേഷൻ യോ​ഗത്തിൽ പങ്കെടുക്കാൻ പാകിസ്താൻ വിദേശകാര്യ മന്ത്രി ...

പാകിസ്താനിൽ സ്‌കൂളിൽ വെടിവയ്പ്പ്: 7 അദ്ധ്യാപകർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: വടക്ക് പറഞ്ഞാറൻ പാകിസ്താനിൽ സ്‌കൂളിൽ വെടിവയ്പ്പ്. സംഭവത്തിൽ എട്ട് അദ്ധ്യാപകർ കൊല്ലപ്പെട്ടു. നേരത്തെ മറ്റൊരു അദ്ധ്യാപകൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഏഴ് അദ്ധ്യാപകരെ കൂടി വെടിവച്ച് കൊല്ലുകയയാിരുന്നുവെന്നാണ് ...

മസ്ജിദുകളിലെത്തി ജെയ്ഷ മുഹമ്മദിന്റെ തീവ്രവാദഫണ്ട് ശേഖരണം;  സഹായത്തിന് പാക് സുരക്ഷാ ഉദ്യോഗസ്ഥർ; പട്ടിണിക്കിടയിലും ഭീകരതയ്ക്ക് കുടപിടിച്ച് പാകിസ്താൻ

ഇസ്ലാമാബാദ്: പട്ടിണിക്കിടയിലും ഭീകരതയ്ക്ക് കുടപിടിച്ച് പാകിസ്താൻ. ഈദ് ആഘോഷത്തിനിടെ പെഷവാറിലും മറ്റ് നഗരങ്ങളിലും ജിഹാദിന് പണം തേടാൻ ഭീകരസംഘടനയ്ക്ക് സഹായം നൽകിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ...

അളവിൽ പിശക്; ന്യൂസിലൻഡിനെതിരായ ഏകദിന മത്സരം നിർത്തി വെച്ചു; പാകിസ്താൻ ക്രിക്കറ്റിലെ നാണക്കേടിന്റെ അദ്ധ്യായങ്ങൾ തുടരുന്നു (വീഡിയോ)

റാവൽപ്പിണ്ടി: ഗ്രൗണ്ട് അളന്നതിൽ പിശക് സംഭവിച്ചതിനെ തുടർന്ന് പാകിസ്താനിൽ അന്താരാഷ്ട്ര ഏകദിനം നിർത്തി വെച്ചു. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയായിരുന്നു സംഭവം. ഗ്രൗണ്ടിലെ 30 യാർഡ് ...

ഭീമമായ കടക്കെണി നേരിടുന്ന 15 രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനും; പരിഹരിച്ചില്ലെങ്കിൽ രാജ്യം തകരുമെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്

ഇസ്ലാമാബാദ്: ലോകത്ത് ഏറ്റവും കൂടുതൽ കടക്കെണി അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട് പാകിസ്താൻ. 15 രാജ്യങ്ങളുടെ പട്ടികയിലാണ് പാകിസ്താനും സ്ഥാനം പിടിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ...

‘ഭീകരതയ്ക്ക് അഭയം നൽകുന്ന രാജ്യങ്ങൾ ലോകസമാധാനത്തിന് ഭീഷണി‘: പാകിസ്താനെ സാക്ഷിയാക്കി എസ് സി ഒ യോഗത്തിൽ ധാരണ; ഇന്ത്യൻ അദ്ധ്യക്ഷതയ്ക്ക് കൈയ്യടിച്ച് അംഗരാജ്യങ്ങൾ

ന്യൂഡൽഹി: ഭീകരവാദത്തെ ഉന്മൂലനം ചെയ്യുമെന്ന് ഷാംഗ്ഹായ് കോ ഓപ്പറേഷൻ അസോസിയേഷന്റെ പ്രതിരോധ മന്ത്രിതല ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ. എല്ലാവർക്കും സ്വീകാര്യമായ വികസനത്തിന്റെ പുതിയ പാതയിലൂടെ മുന്നോട്ട് നീങ്ങും. ഭീകരവാദം ...

പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താന് പങ്കെന്ന് ജമ്മു കശ്മീർ പോലീസ്; തിരിച്ചടി ഉടനെന്ന് സൂചന

ന്യൂഡൽഹി: 5 ജവാന്മാരുടെ വീരമൃത്യുവിന് കാരണമായ പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താന്റെ പങ്ക് സംശയിക്കുന്നതായി ജമ്മു കശ്മീർ പോലീസ്. ആക്രമണവുമായി ബന്ധപ്പെട്ട് 221 പേരെ ഇതുവരെ ചോദ്യം ...

രണ്ട് ജനനേന്ദ്രീയങ്ങൾ, മലദ്വാരം ഇല്ല; ചോരക്കുഞ്ഞിനെ കണ്ട് അമ്പരന്ന് ഡോക്ടർമാർ

ഇസ്ലാമാബാദ് : പാകിസ്താനിൽ നിരവധി ശാരീരിക പ്രത്യേകതയുമായി കുഞ്ഞ് ജനിച്ചു. രണ്ട് ജനനേന്ദ്രീയങ്ങളോടെയാണ് കുഞ്ഞ് ജനിച്ചത്. അതേസമയം കുട്ടിക്ക് മലദ്വാരമില്ല. ഇത് കണ്ട് ഡോക്ടർമാർ ഉൾപ്പെടെ അമ്പരന്നിരിക്കുകയാണ്. ...

ഇന്ത്യയുടെ നോട്ട് നിരോധനം ഫലിച്ചു; സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പാകിസ്താനും നോട്ട് നിരോധിക്കണം: സാമ്പത്തിക വിദഗ്ധൻ

ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പാകിസ്താന് ഉപദേശം നൽകി സാമ്പത്തിക വിദഗ്ധർ. പാകിസ്താൻ 5000 രൂപയുടെ നോട്ട് അസാധുവാക്കിയാൽ മാത്രമേ ഈ പ്രതിസന്ധി തരണം ...

ലെെംഗിക ദാരിദ്ര്യം; മൃതദേഹങ്ങളെ പോലും വെറുതെ വിടുന്നില്ല; പെൺമക്കളുടെ കുഴിമാടങ്ങൾ താഴിട്ട് പൂട്ടി മാതാപിതാക്കൾ; കരളലിയിക്കുന്ന അനുഭവം

ഇസ്ലാമാബാദ്: സമ്പദ് വ്യവസ്ഥ താറുമാറായതോടെ പാകിസ്താനിൽ അരക്ഷിതാവസ്ഥ വർദ്ധിക്കുന്നു. ദുരിതപൂർണവും നിയന്ത്രണങ്ങളുമില്ലാത്ത സമൂഹം ലൈംഗിക ദാരിദ്ര്യമുള്ള ഒരു കൂട്ടം ആളുകളെയാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ, മരിച്ച് പോയ പെൺമക്കളുടെ ...

ഇത്തരം അനാവശ്യ പരാമർശങ്ങളോട് പ്രതികരിക്കാൻ സമയമില്ല; യുഎന്നിൽ പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ

ന്യൂഡൽഹി : ഐക്യരാഷ്ട്ര സഭയിൽ അനാവശ്യ ചോദ്യങ്ങൾ ഉന്നയിച്ച പാകിസ്താന് ചുട്ട മറുപടി നൽകി ഇന്ത്യ. പാകിസ്താന്റെ അനാവശ്യ ചോദ്യത്തിന് മറുപടി നൽകി സമയം കളയാൻ സാധിക്കില്ലെന്ന് ...

ഞങ്ങൾ ശക്തരാണ് ; വേണ്ടി വന്നാൽ ഇന്ത്യയിൽ കയറി യുദ്ധം ചെയ്യും ; വീമ്പിളക്കി പാക് സൈന്യം

ഇസ്ലാമാബാദ്: യുദ്ധത്തിനുള്ള പ്രകോപനവുമായി പാകിസ്താൻ. സാഹചര്യം ഉണ്ടായാൽ ഇന്ത്യൻ മണ്ണിലെത്തി യുദ്ധം ചെയ്യുമെന്ന് പാകിസ്താൻ ഡിജിഐഎസ്പിആർ മേജർ ജനറൽ അഹമ്മദ് ഷെരീഫ് വീമ്പിളക്കി. ഓപ്പറേഷൻ സ്വിഫ്റ്റ് റിട്ടോർട്ടിൽ ...

പോലീസ് സ്‌റ്റേഷനുള്ളിൽ ഇരട്ട സ്‌ഫോടനം; പാകിസ്താനിൽ 12 പോലീസുകാർ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്താനിൽ പോലീസ് സ്‌റ്റേഷനുള്ളിൽ സ്‌ഫോടനം. 12 പോലീസുകാർ കൊല്ലപ്പെട്ടു. 40 ഓളം പേർക്ക് പരിക്കേറ്റു. പാകിസ്താനിലെ സ്വാതിൽ ഇന്നലെ രാത്രിയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. പോലീസിലെ ഭീകര ...

ഇസ്ലാമിക അനാചാരങ്ങൾക്കെതിരെ ഗർജ്ജിച്ച തൂലിക; പ്രശസ്ത എഴുത്തുകാരൻ താരിക് ഫത്താ അന്തരിച്ചു

ടൊറോന്റോ: ഇസ്ലാമിലെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും നിശിത വിമർശകനായ എഴുത്തുകാരൻ താരിക് ഫത്താ അന്തരിച്ചു. 73 വയസായിരുന്നു. അർബുദ രോഗബാധിതനായി ഏറെ കാലമായി ചികിത്സയിലായിരുന്നു. മകൾ നടാഷ ഫത്താ ...

പാകിസ്താനിൽ മറ്റൊരു സൈനിക അട്ടിമറിക്ക് കൂടി സാധ്യത; അരാജകത്വമുണ്ടാകും; മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാകിസ്താനിൽ ജനാധിപത്യ ഭരണകൂടത്തിനെ താഴയിറക്കി സൈന്യം ഭരണത്തിലേറാനുള്ള സാധ്യത ഏറെയാണെന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഷാഹിദ് ഖഖാൻ അബ്ബാസി. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധി ...

”ഒന്ന് നന്നായിക്കൂടേ:” ഇന്ത്യയിൽ ആപ്പിൾ റീട്ടെയിൽ സ്റ്റോർ തുറക്കുമ്പോൾ പാകിസ്താനിൽ മതനിന്ദയാരോപിച്ച് വിദേശികളെ തടവിലാക്കുന്നു; പാകിസ്താനിയുടെ കുറിപ്പ് വൈറലാകുന്നു

ഇസ്ലാമാബാദ് : ആപ്പിൾ കമ്പനിയുടെ രണ്ട് റീടെയിൽ സ്റ്റോറുകൾ ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. കമ്പവി സിഇഒ ടിം കുക്ക് നേരിട്ടെത്തി പരിപാടിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്യത്ത് ...

കശ്മീരിലും പഞ്ചാബിലും തീവ്രവാദം വളർത്താൻ പാകിസ്താൻ ശ്രമിക്കുന്നു; അമൃത്പാൽ സിംഗിനെ പിടികൂടിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി പഞ്ചാബ് പോലീസ്

ന്യൂഡൽഹി : ഖാലിസ്ഥാനി ഭീകരനും വാരിസ് ദേ പഞ്ചാബ് നേതാവുമായ അമൃത്പാൽ സിംഗിനെ ദിവസങ്ങൾ നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ പിടികൂടിയിയിരിക്കുകയാണ്. അസമിലെ ദിബ്രുഗഢ് ജയിലിൽ അതീവ സുരക്ഷാ ബ്ലോക്കിലേക്കാണ് ...

Page 27 of 51 1 26 27 28 51

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist