പാകിസ്താനിൽ നിരോധിച്ച സിനിമ ഇന്ത്യയിലേക്ക്; ജോയ്‌ലാന്റ് റിലീസ് തീയ്യതി പ്രഖ്യാപിച്ചു
ന്യൂഡൽഹി : പാകിസ്താനിൽ നിരോധിച്ച ''ജോയ്‌ലാന്റ്'' എന്ന ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. ഓസ്‌കറിനുള്ള പാകിസ്താന്റെ ഔദ്യോഗിക എൻട്രിയായ ചിത്രമാണ് രാജ്യത്ത് റിലീസ് ചെയ്യുന്നത്. മാർച്ച് ...