‘ഞങ്ങൾ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളിക്കില്ല‘: ഏകദിന ലോകകപ്പ് പങ്കാളിത്തത്തിൽ പുതിയ നിർദേശവുമായി പാകിസ്താൻ
ഇസ്ലാമാബാദ്: ലണ്ടനിലെ ഓവൽ സ്റ്റേഡിയത്തിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പുരോഗമിക്കുന്നതിനിടെ, ഏകദിന ലോകകപ്പിലെ പങ്കാളിത്തത്തിൽ പുതിയ നിർദേശവുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ...



























