Palestine

ഇന്ത്യയിലേക്ക് വന്ന ചരക്കുകപ്പൽ ഹൂതി വിമതർ തട്ടിയെടുത്തു; ഗുരുതര ആരോപണവുമായി ഇസ്രയേൽ

ടെൽ അവീവ്: തുർക്കിയിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്കുകപ്പൽ യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ തട്ടിയെടുത്തതായി ഇസ്രയേൽ. ആഗോള തലത്തിൽ അങ്ങേയറ്റം ഗുരുതരമായ സംഭവമാണ് ഇതെന്ന് ...

അൽ ഷിഫ ആശുപത്രിയിലെ സ്കാനിംഗ് യന്ത്രങ്ങൾക്കിടയിൽ ആയുധങ്ങൾ സംഭരിച്ചു വെച്ച് ഹമാസ് ഭീകരർ; വീഡിയോ പുറത്തു വിട്ട് ഇസ്രയേൽ

ടെൽ അവീവ്: ഗാസയിലെ അൽ ഷിഫ ആശുപത്രിയിൽ ഹമാസ് ഭീകരർ ആയുധങ്ങൾ സംഭരിക്കുകയും ഭീകര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തതിന്റെ തെളിവുകൾ പുറത്തു വിട്ട് ഇസ്രയേൽ. ആശുപത്രിയിലെ സ്കാനിംഗ് ...

‘ഏകപക്ഷീയമായി നുണ പറയുന്ന വിവേകശൂന്യൻ‘: യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്ത് തുടരാൻ അന്റോണിയോ ഗുട്ടറസിന് അർഹതയില്ലെന്ന് ഇസ്രയേൽ

ടെൽ അവീവ്: യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ വിദേശകാര്യ വകുപ്പ് മന്ത്രി എൽ കോഹൻ. ഇസ്രയേൽ- ഹമാസ് വിഷയത്തിൽ ഗുട്ടറസ് ഏകപക്ഷീയമായ ...

ഒടുവിൽ തല കുനിച്ച് ഹമാസ്; അഞ്ച് ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചാൽ 70 ബന്ദികളെ മോചിപ്പിക്കാമെന്ന് വാഗ്ദാനം

ഗാസ: അഞ്ച് ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ചാൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന 70 ബന്ദികളെ മോചിപ്പിക്കാമെന്ന് ഇസ്രയേലിന് മുന്നിൽ ഉപാധി വെച്ച് ഹമാസ് ഭീകരർ. ഖത്തറി മദ്ധ്യസ്ഥർ മുഖേന ...

മനുഷ്യകവചമാക്കിയത് കാൻസർ വാർഡിലെ നിരാലംബരായ ആയിരക്കണക്കിന് പലസ്തീൻ കുരുന്നുകളെ; ഇസ്രയേൽ സേന വധിച്ച ഹമാസ് ഭീകരൻ അഹമ്മദ് സയാം കൊടും ക്രൂരതയുടെ പര്യായം

ടെൽ അവീവ്: ഗാസയിലെ ആശുപത്രിയിൽ ആയിരക്കണക്കിന് പലസ്തീനികളെ ബന്ദികളാക്കി ഇസ്രയേലിനെ ആക്രമിക്കാൻ പദ്ധതിയിട്ട ഹമാസ് സീനിയർ കമാൻഡർ അഹമ്മദ് സയാമിനെ ഇസ്രയേൽ സേന വ്യോമാക്രമണത്തിൽ വധിച്ചു. യുദ്ധം ...

‘വെടി നിർത്തലില്ല, ഹമാസിന്റെ അന്ത്യം കാണുന്നത് വരെ യുദ്ധം തുടരും‘: നിലപാട് വ്യക്തമാക്കി നെതന്യാഹു

ടെൽ അവീവ്: ഗാസയിൽ ഉടനെ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ നിന്നും ഹമാസ് ഭീകരവാദികളെ ഉന്മൂലനം ചെയ്യുന്നത് വരെ പോരാട്ടം ...

‘ഇന്ത്യ ആഗോള ധാർമികതയുടെയും വിശ്വമാനവികതയുടെയും പ്രതീകം‘: ഇസ്രയേൽ- പലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി

ന്യൂഡൽഹി: ഇസ്രയേൽ- പലസ്തീൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്ന് ഇറാനിയൻ പ്രസിഡന്റ് ഇബ്രാഹിം റൈസി. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ടെലിഫോൺ ...

‘ഭീകരാക്രമണങ്ങളും അക്രമങ്ങളും ആൾനാശവും അപലപനീയം‘: ഇസ്രയേൽ- ഹമാസ് സംഘർഷങ്ങളിൽ ഇറാനിയൻ പ്രസിഡന്റിനോട് നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനിയൻ പ്രസിഡന്റ് സയീദ് ഇബ്രാഹിം റെയ്സിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണങ്ങളും അക്രമങ്ങളും ആൾനാശവും അടിയന്തര പ്രാധാന്യമർഹിക്കുന്ന ...

‘ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെ, ഇന്ത്യ എക്കാലവും ഭീകരതയ്ക്ക് എതിര്, എന്നാൽ പലസ്തീൻ വിഷയത്തിൽ പരിഹാരം ഉണ്ടാകണം‘: വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ

റോം: ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെയെന്ന കാര്യത്തിൽ സംശയമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. എന്നാൽ, പലസ്തീൻ വിഷയത്തിൽ അടിയന്തിരമായി പരിഹാരം ഉണ്ടാകണമെന്നും ...

അറബ് രാജ്യങ്ങളുടെ ഗാസ പ്രമേയത്തിൽ നിന്നും വിട്ടുനിന്ന് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാര മാർഗത്തിന് പിന്തുണ

ന്യൂഡൽഹി: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയത്തിൽ നിന്നും വിട്ടുനിന്ന് ഇന്ത്യ. അമേരിക്ക ഉൾപ്പെടെ 14 രാജ്യങ്ങൾ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. ഇന്ത്യ ...

‘ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാണ്, എന്നാൽ അവരെ കണ്ടെത്താൻ സമയം അനുവദിക്കണം‘: ഇസ്രയേൽ വ്യോമാക്രമണം നിമിത്തം പുറത്തിറങ്ങാനാകുന്നില്ലെന്ന് ഹമാസ് നേതാക്കൾ

ഗാസ: ഒക്ടോബർ 7ലെ ഭീകരാക്രമണത്തിലൂടെ ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് നേതാക്കൾ. എന്നാൽ അതിന് കുറച്ച് കൂടി സമയം ആവശ്യമാണ്. ഇസ്രയേൽ വ്യോമാക്രമണം ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ...

ഹമാസ് ഭീകരസംഘടനയാണെന്ന് ശശി തരൂർ; പരാമർശം മുസ്ലീം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യറാലിയിൽ

കോഴിക്കോട്: ഹമാസ് ഭീകരസംഘടനയാണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. മുസ്ലിം ലീഗ് പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മനുഷ്യാവകാശ മഹാറാലി ഉദ്ഘാടനം ...

ഹമാസ് നേതാക്കളെ വളഞ്ഞു പിടിച്ച് ഇസ്രയേൽ സേന; ഗാസയുടെ ഉത്തരാതിർത്തിയിൽ സേനാനീക്കം; സമ്പൂർണ കരയുദ്ധമെന്ന് സൂചന

ഗാസ: ഗാസയിലെ അപ്രതീക്ഷിത സേനാനീക്കത്തിലൂടെ ഹമാസിന്റെ ബുദ്ധികേന്ദ്രങ്ങളായ പ്രധാന നേതാക്കളെ ഇസ്രയേൽ സേന പിടികൂടിയതായി റിപ്പോർട്ട്. സമ്പൂർണമായ കരയുദ്ധത്തിന് മുന്നോടിയായി ഇസ്രയേൽ നടത്തിയ ഏറ്റവും പ്രധാനമായ നീക്കമായാണ് ...

സാധാരണക്കാരെ കവചമാക്കുന്ന ഹമാസിന്റെ നടപടി ഭീരുത്വവും പൊറുക്കാനാവാത്ത അപരാധവുമെന്ന് ബൈഡൻ; മനുഷ്യക്കുരുതിക്ക് അറുതി വരുത്താതെ വിശ്രമമില്ലെന്ന് നെതന്യാഹു; ഏത് നിമിഷവും ഗാസയിലേക്ക് ഇരച്ചു കയറാൻ സജ്ജമായി ഇസ്രയേൽ സേന

ടെൽ അവീവ്: സാധാരണക്കാരെ കവചമാക്കി ഹമാസ് ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇസ്രയേലിനൊപ്പം നിൽക്കുമെന്നും ബൈഡൻ വ്യക്തമാക്കി. പലസ്തീൻ ജനതയുടെ ...

സ്വതന്ത്ര പലസ്തീൻ വേണമെന്ന ആവശ്യം ഉന്നയിച്ച് അമേരിക്കയിൽ ഹമാസ് അനുകൂലികളുടെ അക്രമം; കോളേജ് ലൈബ്രറിക്കുള്ളിൽ അഭയം തേടി ജൂത വിദ്യാർത്ഥികൾ

ന്യൂയോർക്ക്: സ്വതന്ത്ര പലസ്തീൻ വേണമെന്ന ആവശ്യം ഉന്നയിച്ച് അമേരിക്കയിൽ ഹമാസ് അനുകൂലികളുടെ അക്രമം. അക്രമികളെ ഭയന്ന് ഒരു കൂട്ടം ജൂത വിദ്യാർത്ഥികൾ ന്യൂയോർക്കിലെ കൂപ്പർ യൂണിയൻ ലൈബ്രറിയിൽ ...

‘ഹമാസിന്റെ ലക്ഷ്യം സ്വതന്ത്ര പലസ്തീൻ രാഷ്ട്രമല്ല, ജൂതന്മാരുടെ ഉന്മൂലനവും ലോകത്തിന്റെ ഇസ്ലാമികവത്കരണവും‘: വെളിപ്പെടുത്തലുമായി ഹമാസ് സ്ഥാപക നേതാവിന്റെ മകൻ

ടെൽ അവീവ്: ഹമാസിന്റെ ലക്ഷ്യം സ്വതന്ത്ര പലസ്തീൻ രാഷ്ട്ര രൂപീകരണമല്ലെന്ന് ഹമാസ് സ്ഥാപക നേതാവ് ഷെയ്ഖ് ഹസൻ യൂസഫിന്റെ മകൻ മൊസാബ് ഹസൻ യൂസഫ്. ഹമാസിന്റെ ലക്ഷ്യം ...

‘ഹമാസിനെതിരെ നടക്കുന്നത് സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വ്യോമാക്രമണം‘: ഗാസയിലേക്ക് ഏത് സമയവും കരയുദ്ധം ആരംഭിക്കാൻ സൈന്യത്തിന് വഴിയൊരുക്കി കഴിഞ്ഞതായി ഇസ്രയേൽ വ്യോമസേന

ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരെ ഗാസയിൽ നടക്കുന്നത് സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വ്യോമാക്രമണമെന്ന് ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാറി. ഗാസ മുനമ്പിലെ ...

ഇസ്രായേലിൽ നിന്നും സൗദി അറേബ്യയിലേക്ക് ; ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

റിയാദ് : ഇസ്രായേൽ സന്ദർശനത്തിനുശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് സൗദി അറേബ്യ സന്ദർശിച്ചു. വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി റിയാദിലെത്തിയത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായി അമീർ മുഹമ്മദ് ...

‘ഹമാസിന്റെ ലക്ഷ്യം ജനാധിപത്യത്തിന്റെ ഉന്മൂലനം‘: ലോകതാത്പര്യം മുൻനിർത്തി ഇസ്രയേലിനെ പിന്തുണക്കുന്നുവെന്ന് ബൈഡൻ; ഇസ്രയേലിന് വൻ തുക സാമ്പത്തിക സഹായം നൽകും

വാഷിംഗ്ടൺ: ഹമാസിന്റെ ലക്ഷ്യം ജനാധിപത്യത്തിന്റെ ഉന്മൂലനമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഈ സാഹചര്യത്തിൽ ഇസ്രയേലിന് പിന്തുണ നൽകുക എന്നത് അമേരിക്കയുടെ കടമയാണെന്നും ബൈഡൻ പറഞ്ഞു. ഹമാസ്- ...

‘ഹമാസിനോട് അത്രയ്ക്ക് സ്നേഹമെങ്കിൽ യുദ്ധം ചെയ്യാൻ സ്വന്തം മക്കളെ ഗാസയിലേക്ക് അയക്കുക‘: ഇൻഡി സഖ്യ നേതാക്കൾക്കെതിരെ അസം മുഖ്യമന്ത്രി

ന്യൂഡൽഹി: ഇൻഡി സഖ്യ നേതാക്കളുടെ ഹമാസ് ആഭിമുഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹമാസിനോട് അത്രയ്ക്ക് സ്നേഹമാണെങ്കിൽ നേതാക്കൾ യുദ്ധം ചെയ്യാൻ സ്വന്തം ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist