കേരള തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമം; ലക്ഷ്യം നമ്മെ ലോകത്തിന് മുന്നിൽ അപമാനിക്കൽ; ദി കേരള സ്‌റ്റോറി നുണ ഫാക്ടറിയുടെ ഉത്പന്നമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം ; ദി കേരള സ്‌റ്റോറി എന്ന സിനിമയിലൂടെ കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും ലോകത്തിന് മുന്നിൽ അവഹേളിച്ചു കാണിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി ...