ബ്രിക്സ് ഉച്ചകോടി; പുടിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി റഷ്യയിലേക്ക് ; സുപ്രധാന ഉഭയകക്ഷി ചർച്ചകൾ
ന്യൂഡൽഹി : 16 മത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് പുറപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. ...


























