ഇസ്രായേലിൽ പുതുവർഷം; ബെഞ്ചമിൻ നെതന്യാഹുവിന് പുതുവത്സരാശംസകൾ നേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് റോഷ് ഹഷാന ( ജൂത പതുവത്സരം) ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. പുതുവർഷം ലോകമെമ്പാടുമുള്ള ...


























