വനവാസി കുടുംബങ്ങളെ മുൻനിരയിലെത്തിക്കാൻ വളരെയധികം പ്രയത്നിക്കുന്നു; മോദിജിയെ കണ്ട് നന്ദി അറിയിക്കണം; ഈ 100 രൂപയും നൽകണം; വാത്സല്യത്തോടെ വനവാസി സ്ത്രീ
ന്യൂഡൽഹി : ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് മോദിക്ക് നൽകിയ ഒരു 100 രൂപ നോട്ടാണ്.... വേറെ ആരുമല്ല അദ്ദേഹത്തിന് 100 രൂപ നൽകിയത്. പ്രധാനമന്ത്രിക്ക് പ്രവർത്തിക്കാൻ ...
























