നീതി ആയോഗ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; പങ്കെടുക്കാതെ ഇൻഡി മുന്നണികൾ
ന്യൂഡൽഹി : നീതി ആയോഗ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിതി ആയോഗിന്റെ ഒൻപതാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിനാണ് പ്രധാനമന്ത്രി അദ്ധ്യക്ഷത വഹിച്ചത്. പല പ്രതിപക്ഷ ...






















