ബിജെപിയിൽ മോദിയ്ക്ക് പിൻഗാമിയാര്? നരേന്ദ്രപ്രഭാവത്തിന്റെ ഭാവി സൂക്ഷിപ്പുകാരൻ; സർവ്വേഫലം പുറത്ത്
ന്യൂഡൽഹി; മൂന്നാം തവണയും പ്രധാനമന്ത്രിയായി ചരിത്രത്തിൽ ഇടം പിടിച്ച് ജൈത്രയാത്ര തുടരുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹത്തിന് പിൻഗാമിയായി ഇനി ആര് എന്ന ചോദ്യം പല കോണുകളിൽ നിന്നും ...


























