മതേതരത്വത്തിന്റെ മറവിൽ പ്രതിപക്ഷം വർഗീയ – ജാതി രാഷ്ട്രീയം കളിക്കുന്നു ; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : വർഗീയ രാഷ്ട്രീയമാണ് കോൺഗ്രസിന്റെ മുഖമുദ്ര എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം വർഗീയത മാത്രമല്ല കോൺഗ്രസ് കൂട്ടുപിടിച്ചിരിക്കുന്നത് . അവരുടെ രാഷ്ട്രീയം ജാതി, വോട്ട് ബാങ്ക് ...