ഇന്ത്യ സഹായിക്കാൻ തയ്യാറാണ്,സാധ്യമായതെന്തും ചെയ്യും; ഭൂചലനത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ന് രാവിലെ മ്യാൻമറിലും തായ്‌ലൻഡിലുമുണ്ടായ ഉണ്ടായ ഭൂകമ്പങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പുനൽകി. ...


























