ഷാങ്ഹായ് ഉച്ചകോടിയിൽ കശ്മീർ വിഷയമുന്നയിക്കാൻ ശ്രമം : പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) വെർച്ച്വൽ ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീർ വിഷയം ഉച്ചകോടിയിൽ ഉന്നയിക്കാൻ പാകിസ്ഥാന്റെ ഭാഗത്തു നിന്നും ശ്രമം നടന്നതിനു ...