തന്റെ പിതാവും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ളത് ഊഷ്മളമായ ബന്ധം : ഇരുരാജ്യങ്ങൾക്കും ഭാവിയിൽ വളരെ ഗുണംചെയ്യുമെന്ന് ട്രംപിന്റെ മകൻ
വാഷിംഗ്ടൺ : തന്റെ പിതാവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഊഷ്മളമായ ബന്ധമാണുള്ളതെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൻ ട്രംപ്. അമേരിക്കയിൽ നടന്ന ...