ബ്രിക്സ് ഉച്ചകോടി : ഗാൽവാൻ സംഘർഷത്തിനു ശേഷം മോദിയും ഷി ജിൻപിങ്ങും ആദ്യമായി മുഖാമുഖം
അഞ്ച് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും ആദ്യമായി മുഖാമുഖം വരുന്നു. ഗാൽവാൻ അതിർത്തിയിലെ രൂക്ഷമായ സംഘർഷത്തിന് ...
























