ഇന്ന് അന്താരാഷ്ട്ര യോഗാദിനം; യുഎൻ ആസ്ഥാനത്ത് പ്രധാനമന്ത്രി യോഗയ്ക്ക് നേതൃത്വം നൽകും; പങ്കെടുക്കുന്നത് 180 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ
ന്യൂയോർക്ക്: ഇന്ന് അന്താരാഷ്ട്ര യോഗാദിനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടിയിൽ 180ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. നയതന്ത്രജ്ഞർ, കലാകാരന്മാർ, ...


























