പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷീ ജിൻപിങ്ങും ഇന്ന് മുഖാമുഖം : ഗാൽവാൻ വാലി ഏറ്റുമുട്ടലിനു ശേഷം ആദ്യ കൂടിക്കാഴ്ച
ഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനകളുടെ ഡിജിറ്റൽ കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. സമ്മേളനത്തിൽ ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിങ്ങും പങ്കെടുക്കുന്നുണ്ട്. ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ...























