അമ്മ മരിച്ചതിനുശേഷം തല മുണ്ഡനം ചെയ്യാത്തതിനാൽ മോദി യഥാർത്ഥ ഹിന്ദുവല്ലെന്ന് ലാലുപ്രസാദ് യാദവ് ; പിന്നാലെ ന്യായീകരണവുമായി മകൻ തേജസ്വി യാദവും
പാട്ന : പ്രധാനമന്ത്രി നരേന്ദ്രമോദി യഥാർത്ഥ ഹിന്ദു അല്ലെന്നും മോദിക്ക് കുടുംബം ഇല്ലെന്നുമുള്ള ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പരാമർശത്തെ ന്യായീകരിച്ച് മകൻ തേജസ്വി യാദവ്. ...