ഡിഎംകെ വെറുപ്പിന്റെ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നു ; അഴിമതിയുടെയും കൊള്ളയുടെയും മറ്റൊരു പേരാണ് ഡിഎംകെയെന്ന് മോദി
ചെന്നൈ : ഡിഎംകെക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിഎംകെ വെറുപ്പിന്റെ രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത് എന്ന് പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് ...