ഫെബ്രുവരിയോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ സംസ്ഥാനങ്ങളിലും മോദി ഒരു തവണയെങ്കിലും സന്ദർശനം നടത്തും ; വമ്പൻ പ്രചാരണ പദ്ധതിയുമായി ബിജെപി
ന്യൂഡൽഹി : 2024ൽ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് വമ്പൻ പ്രചാരണ പരിപാടികൾക്കാണ് ബിജെപി പദ്ധതിയിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യ ആകർഷണം. ...