ബിജെപി രൂപം കൊണ്ടത് രാജ്യത്തെ സംരക്ഷിക്കാൻ; ഭാരത മാതാവിനായുള്ള ഓരോരുത്തരുടെയും ത്യാഗം മഹത്തരം; 44ാം സ്ഥാപന ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: 44ാമത് സ്ഥാപന ദിനത്തിൽ ബിജെപി നേതാക്കളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച വിപുലമായ ആഘോഷ പരിപാടിയിലായിരുന്നു അദ്ദേഹം പ്രവർത്തകരോട് സംസാരിച്ചത്. ...



























